പ്ലാവില ബുക്സിന്റെ മനസ്സിലിരിപ്പ്( പകാ ശ നം ചെ യ് തും

DSC_0126കൊയിലാണ്ടി: പ്ലാവില ബുക്സിന്റെ മുപ്പത്തിയൊന്നാമത്തെ കാവ്യസമാഹാരമായ മനസ്സിലിരിപ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി സി.എച്ച്.ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ കൊയിലാണ്ടി എം എൽ എ .കെ.ദാസൻ നിർവ്വഹിച്ചും.   ഡോ.പി കെ.പോക്കർ പുസ്തക (പകാശനം രവി അനശ്വരയ്ക്ക് നൽകി.ഡോ.സോമൻ കടലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി രാജീവൻ, കെ.ടി രാധാകൃഷ്ണൻ, എൻ.വി ബാലകൃഷ്ണൻ, എൻ.വി വൽസൻ, നവീന സുഭാഷ്, ടി.പി.സുകുമാരൻ,  എന്നിവർ സംസാരിച്ചു. വെങ്കിടേഷ് രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ(പവർത്തകനും അധ്യാപകനുമായ രൂപേഷ് ആറിന്റെ(പഥമ കാവ്യസമാഹാരമാണിത്. സിനീഷ് വേലി കുനി സ്വാഗതവും ,വിനോദ് എൻ പി നന്ദിയും പറഞ്ഞും

Spread the love

Leave a Reply

Your email address will not be published. Required fields are marked *