കൊയിലാണ്ടി: വീട്ടമ്മയിൽ നിന്നു 400 പവനും 20 ലക്ഷം രൂപയും മ(ന്തവാദത്തിന്റെ പേരിൽ തട്ടിയെടുത്ത കാപ്പാട് സ്വദേശി റഹമത്തിനെ പോലീസ് ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി സി.ഐ.ഹരിദാസിന്റെ നേ(തത്വത്തിലുള്ള സംഘമാണ് (പതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മറ്റാരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കും ന്നുണ്ട്.
FLASHNEWS