ആലപ്പുഴ സര്‍ക്കാര്‍ ദന്തല്‍ കോളേജ് ഇന്ന് ഉദ്ഘാടനം ചെയ്യും


T-D-_Medical_College_entrance_2013-10-08_14-18ആലപ്പുഴ: ആലപ്പുഴ വണ്ടാനത്തെ സര്‍ക്കാര്‍ ദന്തല്‍ മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് പുതിയ ദന്തല്‍കോളേജ് പ്രവര്‍ത്തനം ആരംഭിക്കുക. 50 സീറ്റുകളാണ് പുതിയ ദന്തല്‍ കോളേജില്‍ ഉള്ളത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.




Sharing is Caring