ഭക്തജനത്തിരക്കില്‍ കൊട്ടിയൂരില്‍തിരുവോണാരാധന

 

 

കൊട്ടിയൂര്‍: കൊട്ടിയൂര്‍  തിരുവോണാരാധന തിങ്കളാഴ്ച നടന്നു.  ഉച്ചയ്ക്ക് ആരാധനാസദ്യ നടത്തുകയും ഇതിന്റെ ഭാഗം ൈകയാലകളിലേക്ക് പകര്‍ന്നുനല്കുകയും ചെയ്തു. തിരുവോണം ആരാധനയോടെ അക്കരക്കൊട്ടിയൂരിലെ കൈയാലയില്‍ മത്തവിലാസം കൂത്ത് തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *