ഓപ്പറേഷന്‍ കുബേര: രണ്ടുപേര്‍ കൂടി പിടിയില്‍

തൊടുപുഴ: ഓപ്പറേഷന്‍ കുബേരയില്‍ തൊടുപുഴയില്‍ നിന്നു രണ്ടു പേര്‍കൂടി പോലീസ് പിടിയിലായി. കാരികോട് സ്വദേശികളായ വടക്കേക്കര സജി(50), കുരിക്കുന്നേല്‍ സജി ജോര്‍ജ്(40) എന്നിരാണു പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *