കൊച്ചി: നരേന്ദ്രമോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കണമെന്ന് ചാലക്കുടിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര്യനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്നസെന്റ് പറഞ്ഞു.
ഇതിനെ പാര്‍ട്ടി എതിര്‍ത്താല്‍ നേതാക്കളെ പറഞ്ഞ് മനസ്സിലാക്കുമെന്നും, എല്ലാ കാര്യങ്ങളെയും എതിര്‍ക്കുന്ന രീതി ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടിയിലെ വിജയം വ്യക്തിയുടെ വിജയമല്ല, പാര്‍ട്ടിയുടെ വിജയമാണെന്നും ഇന്നസെന്റ് പറഞ്ഞു.