വയനാടിന് കരുതലായി കിംസ്ഹെൽത്ത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി


വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിംസ്ഹെൽത്ത് നൽകുന്ന ഒരു കോടി രൂപയുടെ ചെക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയന് കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള കൈമാറി.


എടിഇ പി.ആർ.ഒ അലക്സ് പാപ്പച്ചൻ, കിംസ്ഹെൽത്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം നജീബ്, എച്ച് ആർ ഗ്രൂപ്പ് ഹെഡ് കൃപേഷ് ഹരിഹരൻ, ഹെൽത്ത്കെയർ പ്രൊമോഷൻസ് എ.ജി.എം സഫർ ഇക്‌ബാൽ എന്നിവർ പങ്കെടുത്തു .




Sharing is Caring