News Sections: News
-
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്നും രണ്ട് പേര്‍ മരിച്ചു
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്നും രണ്ട് പേര്‍ മരിച്ചു. ആലപ്പുഴ കായംകുളത്തിന് സമീപം കറ്റാനം സ്വദേശി സന്തോഷ് (42), കൊച്ചി സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സന്തോഷിന് സൂര്യാഘാതമേറ്റത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്.…
-
തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ഗോവിന്ദ ദാവൂദ് ഇബ്രാഹിമിന്റെ സഹായം തേടിയെന്ന് യു.പി ഗവര്‍ണര്‍
ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് അധോലോക ബന്ധമെന്ന് യു.പ ഗവര്‍ണര്‍ രാം നായ്ക്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ തന്നെ പരാജയപ്പെടുത്തുന്നതിന് അധോലോക നായകന്‍ ദാവൂദ് ഇഹ്രാഹിമിന്റെയും ബില്‍ഡര്‍ ഹിതെന്‍ താക്കൂറിന്റെയും സഹായം…
-
പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര…
-
കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു
വരയിലൂടെ ചിരിയെയും ചിന്തകളെയും സമന്വയിപ്പിച്ച മലയാളികളുടെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. 86 വയസായിരുന്നു. ബുധനാഴ്ച രാത്രി 10.45ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 1929ല്‍…
-
വ്യാജമദ്യ ദുരന്ത ഭീഷണി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട്
വ്യാജമദ്യ ദുരന്തത്തിനു സാധ്യതയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് എക്‌സൈസ് കമ്മിഷണറാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മദ്യദുരന്ത ഭീഷണി കണക്കിലെടുത്ത് എക്‌സൈസ്, പോലീസ് വകുപ്പുകളെ ഏകോപിപ്പിക്കാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.…
-
ഹെലികോപ്റ്റര്‍ ഇടപാട്: സോണിയക്ക് പങ്കുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്ന ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമിയുടെ ആരോപണത്തെത്തുടര്‍ന്ന് രാജ്യസഭയില്‍ ബഹളം. ആരോപണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ രണ്ട് പ്രാവശ്യം നിര്‍ത്തിവെച്ചു. യു.പി.എ…
-
സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു
കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതിയ യുവാവ് ആയിരം അടി താഴ്ചയുള്ള കൊക്കയില്‍ വീണു മരിച്ചു. മധുര സ്വദേശി കാര്‍ത്തിക്കാണ്(25) കൊടൈക്കനാലിലെ ഡോള്‍ഫിന്‍ നോസ് മലമുകളില്‍ നിന്ന് വീണ് മരിച്ചത്. കാര്‍ത്തിക്കും കൂട്ടരും അമിതമായി മദ്യപിച്ചിരുന്നതായി പോലീസ്…
-
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയം 96.59 ശതമാനം
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്കു പകരം ചീഫ് സെക്രട്ടറി പി കെ മൊഹന്തിയാണു ഫലം പ്രഖ്യാപിച്ചത്. ഇക്കുറി 96.59 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2ശതമാനം കുറവാണിത്. 22879…
-
കേരളത്തില്‍ ഇന്നും നാളേയും കടുത്ത ചൂട്, ജാഗ്രത പാലിക്കണം
വേനലിന് കാഠിന്യം വര്‍ധിക്കവേ ഇന്നും നാളെയും സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്. കൊടുംചൂട് (Heat Wave) എന്ന പ്രതിഭാസമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത…
-
കെ.ദാസൻ ഇന്ന് പ(തിക നൽകും
കൊയിലാണ്ടി: എൽ.ഡി.എഫ്.സ്ഥാനാർഥി കെ.ദാസൻ ഇന്ന് കാലത്ത് പത്ത് മണിക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.ഐ.വിജിത്ത് മുമ്പാകെ നാമനിർദേശകപ(തിക സമർപ്പിക്കും.

Local News










