News Sections: News
-
2011 ലെ മുംബൈ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരന്‍ പിടിയില്‍
മുംബൈ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ പിടിയിലായി. 2011 ലാണ് മുംബൈ ഭീകരാക്രമണം നടന്നത്. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പത്ത്…
-
സദാചാര പോലീസ് ചമഞ്ഞ ഓട്ടോ ഡ്രൈവറെ സോഷ്യല്‍ മീഡിയയില്‍ തുറന്നു കാട്ടി യുവതി
ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് യാത്രയ്ക്കിടെ തന്നെ സദാചാരം പഠിപ്പിച്ച് ഓട്ടോ ഡ്രൈവറെക്കുറിച്ചെഴുതി ഐശ്വര്യ സുബ്രഹ്മണ്യന്‍ എന്ന യുവതി രംഗത്തെത്തിയത്. തന്നെ അപമാനിച്ച ശ്രീകാന്ത് എന്ന ഓട്ടോ ഡ്രൈവറുടെ ചിത്രവും ഐശ്വര്യ ഫെയ്‌സ്ബുക്ക് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.…
-
എറണാകുളം പുല്ലേപ്പടിയില്‍ പത്തു വയസ്സുകാരനെ കുത്തിക്കൊന്നു
എറണാകുളം പുല്ലേപ്പടിയില്‍ പത്ത് വയസുകാരന്‍ കുത്തേറ്റ് മരിച്ചു.പുല്ലേപ്പടി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെ പാലും സാധനങ്ങളും വാങ്ങി കടയില്‍ നിന്നും മടങ്ങും വഴിയായിരുന്നു ആക്രമണം. പതിനേഴോളം കുത്തുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. അയല്‍വാസിയായ…
-
ദില്ലിയിലെ ഫിക്കി ഓഡിറ്റോറിയത്തില്‍ വന്‍ തീപിടുത്തം
ദില്ലിയില്‍ ഫിക്കി (FICCI) ഓഡിറ്റോറിയത്തില്‍ തീപിടുത്തം. പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെയാണ് മാന്‍ഡി ഹൗസിലുള്ള ഫിക്കിയുടെ ഓഡിറ്റോറിയത്തിന് തീപിടിച്ചത്. തുടര്‍ന്ന് കെട്ടിടത്തിനുള്ളിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിനും തീപിടിച്ചു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരുന്നത് മൂലം വന്‍…
-
ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ മാനദണ്ഡമെന്ന് സുപ്രീം കോടതി
ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ പറഞ്ഞ് വിവേചനത്തെ ന്യായീകരിക്കരുതെന്നും ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ മാനദണ്ഡമെന്നും സുപ്രീം കോടതി. ശബരിമലയിലെസ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. പുരുഷന്മാരുടെ വ്രതശുദ്ധി എങ്ങനെയാണ് കണക്കാക്കുന്നതെന്ന് ചോദിച്ച കോടതി ലിംഗ…
-
മലയാളി യുവതികള്‍ അനാശാസ്യത്തിന് കുവൈറ്റില്‍ പിടിയില്‍
മലയാളി യുവതികള്‍ അടക്കമുള്ള അനാശാസ്യസംഘത്തെ കുവൈറ്റില്‍ പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ് നടത്തിയ റെയ്‌ഡില്‍ എട്ടു പേരാണ് പിടിയലായത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്നവരാണ് ഇവരെന്നുംമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ജലിബ്…
-
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം: പാര്‍ലമെന്റ് പ്രക്ഷുബ്ദം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ രണ്ടാംഘട്ടവും പ്രക്ഷുബ്ദമാകുമെന്ന് സൂചന. ഉത്തരാഖണ്ഡിലെ ഭരണപ്രതിസന്ധി പ്രതിപക്ഷം പ്രധാനവിഷയമാക്കാന്‍ തീരുമാനിച്ചു. രാവിലെ പാര്‍ലമെന്റ് ചേര്‍ന്നയുടന്‍ ഇരുസഭകളിലും ബഹളം തുടങ്ങി. ലോക്‌സഭയില്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 20…
-
അമ്പിളി ഫാത്തിമ വിടപറഞ്ഞു
ഹൃദയവും ശ്വാസകോശവും മാറ്റിവച്ച അമ്പിളി ഫാത്തിമ (22) അന്തരിച്ചു. ആന്തരികാവയവങ്ങളിലും രക്തത്തിലുമുണ്ടായ അണുബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫാത്തിമയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കാരിത്താസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ജന്‍മനാ ഹൃദയത്തില്‍ സുഷിരവുമായി ജനിച്ച അമ്പിളിക്ക് ‘പല്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍’ എന്ന…
-
കരിമരുന്നിനു പകരം ഇലക്ട്രോണിക് സാങ്കേതിക വിദ്യ; പാവറട്ടി പള്ളിയിലെ വെടിക്കെട്ട് മാതൃകാപരം
അപകട സാധ്യത പതിയിരിക്കുന്ന കരിമരുന്ന് പ്രയോഗത്തിന് പകരം ഇലക്ട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് തൃശൂര്‍ പാവറട്ടി പള്ളിയില്‍ നടത്തിയ വെടിക്കെട്ട് ശ്രദ്ധേയമായി. ശബ്ദത്തിനും വര്‍ണ്ണത്തിനും ഒട്ടും കുറവു വരുത്താതെയുള്ള വെടിക്കെട്ടായിരുന്നു പാവറട്ടി സെന്റ് ജോസഫ്…
-
കവര്‍ച്ചാ സംഘത്തിന്റെ ആക്രമണം; മലയാളി എഞ്ചിനീയര്‍ ആഫ്രിക്കയില്‍ കൊല്ലപ്പെട്ടു
ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷമായി വിദേശത്തുള്ള മലയാളി എഞ്ചിനീയര്‍ ആഫ്രിക്കയിലെ മൊസാംബിക്കില്‍ മരിച്ചു. ജലസേചന വകുപ്പിലെ മുന്‍ ചീഫ് എന്‍ജിനീയര്‍ പുനലൂര്‍ തോളിക്കോട് പാര്‍വ്വതി കോട്ടേജില്‍ എന്‍. ശശി (63) ആയിരുന്നു മരിച്ചത്.…

Local News










