സ്വ​പ്ന സു​രേ​ഷി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​ജ​മെ​ന്ന് സം​ശ​യം

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​ജ​മെ​ന്ന് സം​ശ​യം. ഐ​ടി വ​കു​പ്പി​ല്‍ ജോ​ലി​ക്കാ​യി സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളും വ്യാ​ജ​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഐ​ടി വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്പേ​സ് പാ​ര്‍​ക്കി​ലെ ജോ​ലി​ക്കാ​യി സ്വ​പ്ന ന​ല്‍​കി​യ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് സം​ശ​യ നി​ഴ​ലി​ല്‍ നി​ല്‍​ക്കു​ന്ന​ത്. എ​യ​ര്‍​ഇ​ന്ത്യ സാ​റ്റ്സി​ല്‍ ജോ​ലി ചെ​യ്യു​മ്ബോ​ള്‍ സ്വ​പ്ന​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ്ല​സ്‌ടു​വും, ട്രാ​വ​ല്‍ ആ​ന്‍​ഡ് ടൂ​റി​സ​ത്തി​ല്‍ ഡി​പ്ലോ​മ​യും ആ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജോ​ലി നേ​ടാ​ന്‍ സ്വ​പ്ന സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ള്‍ സം​ശ​യ നി​ഴ​ലി​ലാ​കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *