News Sections: mainnews

  • വാരണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍: കെജ്രിവാള്‍

    വാരണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍: കെജ്രിവാള്‍

    ബാംഗ്ലൂര്‍: വാരാണസിയില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് കെജ്രിവാള്‍ ബാംഗ്ലൂരിലെ തിരഞ്ഞെടുപ്പ്  റാലിയില്‍ പറഞ്ഞു.…

  • കൊടിയേരി ഉളുപ്പില്ലാത്ത നേതാവ്: കെകെ രമ

    തിരുവനന്തപുരം: ഉളുപ്പും മാനവുമില്ലാത്ത നേതാവാണ് സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെന്ന് ആര്‍ എം പി നേതാവ് കെ കെ രമ. അതിനാലാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികള്‍ യു…

  • മലേഷ്യന്‍ വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമം നടത്താന്‍?

    ന്യൂയോര്‍ക്ക്: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത് ഇന്ത്യയില്‍ 9/11 മാതൃകയില്‍ ഭീകരാക്രമണം നടത്താനെന്ന് റിപ്പോര്‍ട്ടുകള്‍. യു എസ് മുന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി സ്‌ട്രോബ് ടാബോട്ടാണ് ട്വിറ്ററില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനത്തിന്റെ യാത്രാഗതിയും ഇന്ധനതോതും…

  • കോണ്‍ഗ്രസ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി

    കോട്ടയം: വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നിലപാടുകളെ വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. കോട്ടയം പ്രസ് ക്ലബിന്റെ തെരഞ്ഞടുപ്പ് പരിപാടിയില്‍ പങ്കെടുക്കവെ ഇടുക്കി ബിഷപ്പ് നടത്തിയ വിമര്‍ശനത്തിന് മറുപടി…

  • കെജ്രിവാള്‍ മോദിയ്ക്കിതിരെ മത്സരിച്ചേക്കും

    കെജ്രിവാള്‍ മോദിയ്ക്കിതിരെ മത്സരിച്ചേക്കും

    ദില്ലി:: ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ മത്സരിച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം…

  • മലേഷ്യന്‍ വിമാനം: റാഞ്ചിയതെന്ന് അന്വേഷണ സംഘം

    മലേഷ്യന്‍ വിമാനം: റാഞ്ചിയതെന്ന് അന്വേഷണ സംഘം

    ക്വാലാലംപൂര്‍: ഒരാഴ്ച മുമ്പു കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. വിമാനം പറത്തി പരിചയമുള്ള ഒന്നോ അതിലധികമോ ആളുകള്‍ ആസൂത്രിതമായി തട്ടിക്കൊണ്ടു പോയതാണെന്ന് അന്വേഷണസംഘത്തിലുള്‍പ്പെട്ട മലേഷ്യന്‍ ഓഫീസര്‍…

  • എഎപി പ്രവര്‍ത്തകയ്ക്ക് നേരെ ആക്രണണം

    മുംബൈ: മുംബൈയില്‍ ആം ആദ്മി പ്രവര്‍ത്തകയ്ക്കു നേരേ ആക്രമണം. 24കാരിയായ പുഷ്പ രാവത്തിനെയാണ് അജ്ഞാതനായ വ്യക്തി ബ്ലേഡുപയോഗിച്ച് ആക്രമിച്ചത്. അന്ധേരി വെസ്റ്റില്‍ വീര ദേശായി റോഡില്‍ വെച്ചാണ് സംഭവം. ദില്ലിയില്‍ നിന്ന് പത്ത് പേരടങ്ങുന്ന…

  • ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ ഗസ്റ്റ് ആർട്ടിസ്റ്റുകൾ: വി.എം.സുധീരൻ

    തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുഴുവന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളാവാന്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ ചാക്കിട്ടു പിടിക്കേണ്ട ഗതികേടും സി.പി.എമ്മിനുണ്ടായി. ഇത് അണികളില്‍ ആശയക്കുഴപ്പമാണ്ടിക്കെയന്നും അദ്ദേഹം പറഞ്ഞു.…

  • സുഷമ സ്വരാജ് വിദിഷയില്‍ ജനവിധി തേടും

    ദില്ലി: ബി ജെ പി 74 ലോക്‌സഭാ സ്ഥനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് വിദിഷയില്‍ മത്സരിക്കും. എസ് എസ് അലുവാലിയ ഡാര്‍ജിലിംഗിലും രാജീവ് പ്രതാപ് റൂഡി സരണിലും കീര്‍ത്തി ആസാദ്…

  • തിരഞ്ഞെടുപ്പ്: ആദ്യവിജ്ഞാപനം പുറത്തിറക്കി

    ദില്ലി: പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി. ഏപ്രില്‍ ഏഴിന് ആറു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനാണു വിജ്ഞാപനം പുറത്തിറങ്ങിയത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 10നു നടക്കുന്ന നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ…