News Sections: mainnews
-
ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകില്ല: കെ എം മാണി
കോട്ടയം: ഇടുക്കി ലോക്‌സഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. ഒരു കക്ഷിയ്ക്കും ഒറ്റയ്ക്കു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു…
-
സലീം രാജ് കേസ്: മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാനായി സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. സ്റ്റാഫംഗമാണ് സലിംരാജ് എന്ന നിലയില്‍ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് അവിടെ നടക്കുന്ന കാര്യങ്ങളില്‍…
-
എംപി വിരേന്ദ്രകുമാര്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എം പി വീരേന്ദ്രകുമാര്‍ മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന എസ് ജെ ഡി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് വീരേന്ദ്രകുമാറിനെ പാലക്കാട് മത്സരിപ്പിക്കാന്‍ തീരുമാനമായത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു…
-
അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി: സരിതയുടെ മൊഴിയെടുക്കും
തിരുവനന്തപുരം: എ പി അബ്ദുള്ളക്കുട്ടി എം എല്‍ എക്കെതിരെ സരിത എസ് നായര്‍ നല്‍കിയ പീഡനക്കേസില്‍ പോലീസ് സരിതയില്‍ നിന്നും മൊഴിയെടുക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ വിദഗ്ധമായ നിയമോപദേശത്തിന്റെ…
-
ഷീല ദീക്ഷിത്ത് കേരള ഗവര്‍ണറായി ചുമതലയേറ്റു
തിരുവനന്തപുരം: കേരളത്തിന്റെ ഗവര്‍ണറായി ഷീലാ ദീക്ഷിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. ഗവര്‍ണറായിരുന്ന…
-
തിരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്പികള്‍ ഒന്നാകും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആര്‍ എസ് പികള്‍ ഒന്നാകുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. തിരുവനന്തപുരത്ത് യു ഡി എഫ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
കസ്തൂരി രംഗന്‍: കരട് വിജ്ഞാപനത്തിന് അനുമതി
ദില്ലി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് അനുമതി നല്‍കി. കരട് വിജ്ഞാപനത്തിന്മേല്‍ പരാതികളും അഭിപ്രായങ്ങളും അറിയിക്കാന്‍ ചട്ടപ്രകാരമുള്ള 60…
-
രണ്ട് സ്ഥാനാര്‍ത്ഥികളെയും ലീഗ് തീരുമാനിച്ചു
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള രണ്ടു സ്ഥാനാര്‍ഥികളെയും മുസ്‌ലിം ലീഗ് തീരുമാനിച്ചു. ഇ അഹമ്മദ് മലപ്പുറത്തും ഇ ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്ന സൂചന. അഹമ്മദിനു പകരം അനുയോജ്യനായ സ്ഥാനാര്‍ഥിയെ…
-
കസ്തൂരി രംഗന്‍: നിലപാടിലുറച്ചു തന്നെ മാണി
ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനം ഇറങ്ങാതെ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും. അതിനുശേഷം പാര്‍ട്ടി യോഗം…
-
മലപ്പുറത്ത് ഇ അഹമ്മദ് തന്നെ മത്സരിക്കും
കോഴിക്കോട്: മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ഇ. അഹമ്മദ് തന്നെ മത്സരിക്കുമെന്നു സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ അനുനയ നീക്കത്തിനൊടുവിലാണു ധാരണ. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണു ഇ. അഹമ്മദ് തന്നെ മത്സരിക്കാനുള്ള ധാരണ. ഇതിന്റെ ഭാഗമായി…

Local News















