News Sections: mainnews
-
രമയും ആര്‍എംപിയും കോണ്‍ഗ്രസ് വലയത്തില്‍: വിഎസ്
തിരുവനന്തപുരം: ആര്‍ എം പിയെ പൂര്‍ണ്ണമായും തള്ളി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആര്‍ എം പിയും കെ കെ രമയും കോണ്‍ഗ്രസിന്റെ വാലായെന്ന് വിഎസ് പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതുകേട്ടാണ് രമയും…
-
മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെന്ന് സൂചന
സിഡ്‌നി: കാണാതായ മലേഷ്യന്‍ വിമാത്തിനായുള്ള തെരച്ചിലില്‍ പുതിയ സൂചന. മലേഷ്യന്‍ വിമാനത്തിന്റെതാണെന്നു സംശയിക്കുന്ന ഭാഗങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കണ്ടെത്തിയിട്ടുള്ള ചിത്രങ്ങള്‍ വിമാനത്തിന്റെ…
-
മലേഷ്യന്‍ വിമാനം കണ്ടുവെന്ന് മാലെദ്വീപ് നിവാസികള്‍
മാലെ: 239 യാത്രക്കാരുമായി മലേഷ്യന്‍ വിമാനം കാണാതായ ദിവസം മാലെദ്വീപ് നിവാസികള്‍ ഒരു വിമാനം താഴ്ന്നു പറക്കുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തല്‍. മാലെദ്വീപിലെ വാര്‍ത്താ വെബ്‌സൈറ്റായ ഹവീരുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റപ്പെട്ട ദ്വീപായ കുഡാ…
-
അഭയകേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന്
കൊച്ചി: അഭയ കേസില്‍ ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി. കേസ് അന്വേഷിച്ച മുന്‍ െ്രെകംബ്രാഞ്ച് എസ് പി കെ ടി മൈക്കിള്‍, കേസുമായി ബന്ധമുള്ള ഫോറന്‍സിക് വിദഗ്ദ്ധര്‍, അന്നത്തെ കോട്ടയം…
-
ഉമ്മന്‍ചാണ്ടി വക്രബുദ്ധിക്കാരന്‍: പിണറായി
തിരുവനന്തപുരം: കേരളത്തില്‍ ഭരണം നിലനിറുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വക്രബുദ്ധി പ്രയോഗിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രിയുടെ വക്രബുദ്ധി വിലപ്പോവില്ല. തോറ്റാല്‍ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന…
-
കസ്തൂരി രംഗന്‍: കരട് വിജ്ഞാപന്‍ പ്രസിദ്ധീകരിച്ചു
ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരിസ്ഥിതിമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. കേരളം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് 112 പേജുകളുള്ള വിജ്ഞാപനമിറക്കിയത്. പരിസ്ഥിതിലോലപ്രദേശങ്ങള്‍ പുനര്‍ നിര്‍ണയിക്കുമെന്നും 123…
-
കെജ്രിവാള്‍ വിമര്‍ശിച്ചത് മാധ്യമങ്ങളെയല്ല, ഉടമകളെ: എഎപി
ദില്ലി: പണം വാങ്ങി മാധ്യമങ്ങള്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നേതാവ് നരേന്ദ്ര മോദിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു അരവിന്ദ് കേജ്രിവാള്‍ പറഞ്ഞതു മാധ്യമ പ്രവര്‍ത്തകരെ കുറിച്ചല്ല, ചില മാധ്യമ ഉടമകളെയും പത്രാധിപരെയും കുറിച്ചാണെന്നും…
-
മോദിക്ക് ജയിക്കാന്‍ വിക്കിലിക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ബിജെപി
ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്ക് ജയിക്കാന്‍ വിക്കിലീക്‌സിന്റെയോ ജൂലിയന്‍ അസാന്‍ജിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബി ജെ പി. മോദിയ്ക്ക് ജയിക്കാനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് രാജ്യത്തെ പുരോഗതിയുടെ…
-
വിമാനം റാഞ്ചിയതെന്ന് പ്രസ്താവന ഇന്ത്യ നിഷേധിച്ചു
ദില്ലി: മലേഷ്യയില്‍ കാണാതായ വിമാനം ഇന്ത്യയില്‍ 9/11 മാതൃകയില്‍ ഭീകരാക്രമണം നടത്താന്‍ റാഞ്ചിയതാണെന്ന പ്രസ്താവന ഇന്ത്യ നിഷേധിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. ജനങ്ങളുടെ ഭീഷണിയകറ്റാന്‍ അവര്‍ക്ക് വേണ്ടത് ഉത്തരങ്ങളാണ്.…
-
നികൃഷ്ട ജീവിയെന്ന പ്രയോഗം വേണ്ട: മുഖ്യമന്ത്രി
തൃശൂര്‍: നികൃഷ്ട ജീവി എന്ന പദം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിഘണ്ടുവില്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടു കൂടി കാണുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ്…

Local News










