News Sections: mainnews
-
ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും. ആസാമിലെ അഞ്ച് മണ്ഡലത്തിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് ഇന്ന് വോട്ടടുപ്പ് നടക്കുക. രണ്ടാം ഘട്ടവോട്ടെടുപ്പ് ബുധനാഴ്ചയാണ് നടക്കുക. അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ രണ്ട് മണ്ഡലങ്ങളിലും…
-
യു ഡി എഫ് വ്യക്തിഹത്യ നടത്തുന്നു: പിണറായി
കണ്ണൂര്‍: യു ഡി എഫ് വിലകുറഞ്ഞ വ്യക്തിഹത്യ നടത്തുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീറിനെതിരെ കള്ളപ്രചരണങ്ങള്‍ നടത്തി തെരഞ്ഞെടുപ്പില്‍…
-
ഇന്ത്യന്‍ മുജാഹിജീന്‍ ഭീകരന്മാരെ മൂന്നാറിലെത്തിച്ച് തെളിവെടുത്തു
മൂന്നാര്‍: കേരളത്തില്‍ തങ്ങിയ ഇന്ത്യന്‍ മുജാഹിജീന്‍ ഭീകരന്മാരെ മൂന്നാറിലെത്തിച്ച് തെളിവെടുത്തു. വഖാസ് അഹമ്മദ്, തെഹ്‌സീന്‍ അഖ്തര്‍ എന്നിവരെയാണ് ശനിയാഴ്ച മൂന്നാറില്‍ എത്തിച്ചത്. ഇവരെ ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തിച്ച് അവിടെ നിന്നും നാവികസേനാ…
-
വോട്ടിംഗ് യന്ത്രങ്ങള്‍ ബാലറ്റ് പതിച്ച് സജ്ജമാക്കി
തിരുവനന്തപുരം: ഏപ്രില്‍ പത്തിന് സംസ്ഥാനത്ത് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ബാലറ്റ് പതിച്ചുള്ള അവസാനഘട്ട സജ്ജീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. വോട്ടിംഗിന് പൂര്‍ണ്ണ സജ്ജമായ മെഷീനുകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെയും…
-
മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത പ്രതികളില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ
മുംബൈ: രാജ്യത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. മുംബൈ ശക്തിമില്‍ കോമ്പൗണ്ടില്‍ മാധ്യമ ഫോട്ടോഗ്രാഫറായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് പ്രതികള്‍ക്കും മുംബൈ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. കേസിലെ ഒന്നും മൂന്നും നാലും…
-
ആന്റണി ഇനിയെങ്കിലും സത്യം പറയണം: വി എസ്
പാലക്കാട്: ആദര്‍ശം മാത്രം പറഞ്ഞുകൊണ്ട് നടക്കുന്ന എ കെ ആന്റണി സത്യം പറയാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേരളത്തിനുവേണ്ടി ഇത്രയും കാലം എന്തുചെയ്‌തെന്ന് അദ്ദേഹം പറയണം. കിഴക്കന്‍ അതിര്‍ത്തിയായ മലയോരങ്ങളിലെ…
-
ആള്‍ ദൈവങ്ങളുടെ പേരില്‍ നടക്കുന്ന അക്രമങ്ങളെ തടയണം
കോഴിക്കോട്: സ്വാമി സന്ദീപാനന്ദഗിരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും കോട്ടയത്ത് ഡി സി ബുക്‌സിനും രവി ഡി സിയുടെ വീടിനും നേരെ അക്രമം അഴിച്ചുവിടുകയും ചെയ്ത സാമൂഹ്യവിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട്…
-
സര്‍വേകളെല്ലാം കോര്‍പ്പറേറ്റുകളുടെ കര്‍സേവ: പിണറായി
കോഴിക്കോട്: കോര്‍പ്പറേറ്റുകള്‍ നടത്തുന്ന കര്‍സേവയാണ് തെരഞ്ഞെടുപ്പ് സര്‍വ്വേകളെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍വേ നടത്താന്‍ ആരാണോ അവരെ എല്‍പ്പിക്കുന്നത് അവര്‍ക്കു വേണ്ട ഫലമാണ് സര്‍വേഫലമായി പുറത്തുവരുന്നത്. സംസ്ഥാനത്ത് യു…
-
തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല: എ കെ ആന്റണി
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ കെ ആന്റണി. എന്നാല്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരരുതെന്നാഗ്രഹിക്കുന്ന കക്ഷികളും വ്യക്തികളും യു പി എ യുമായി സഹകരിക്കും. ഇതിലൂടെ…
-
അഡ്വക്കറ്റ് ജനറല്‍ വിവരം കെട്ടവന്‍: പി സി ജോര്‍ജ്ജ്
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായതിന് കാരണം അഡ്വക്കറ്റ് ജനറലിന്റെ വിവരക്കേടാണെന്ന് ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജ്. അഡ്വക്കേറ്റ് ജനറല്‍ പത്തു പന്ത്രണ്ട് തവണ ഈ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായെന്നാണ് പറയുന്നത്. സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന വക്കീലന്‍മാരുടെ…

Local News








