News Sections: mainnews
-
രാജി ഉമ്മന്‍ ചാണ്ടി സ്വയം പ്രവചിക്കുന്നു!
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരാനിരിക്കുന്ന പരാജയഭാരം മുന്‍കൂട്ടി വീണ്ടും ഏറ്റെടുക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനിയും ഒരുമാസത്തിലധികം കാത്തിരിക്കേണ്ട സന്ദര്‍ഭത്തിലും പരാജയമുണ്ടായാല്‍ വേണ്ട നടപടികളെക്കുറിച്ച് മുഖ്യമന്ത്രി തയ്യാറെടുപ്പ് നടത്തുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍…
-
കൊങ്കണ്‍ പാതയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി
മംഗലാപുരം: കൊങ്കണ്‍ പാതയില്‍ രത്‌നഗിരിക്ക് സമീപത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. രത്‌നഗിരിയില്‍ നിന്നു 30 കിലോമീറ്റര്‍ അകലെ ഉക്‌സിക്കും സംഗമേശ്വറിനും ഇടയില്‍ കൊങ്കണ്‍ പാതയിലെ തുരങ്കത്തിനകത്താണ് ഗുഡ്‌സ് ട്രെയിനിന്റെ അഞ്ചുബോഗികള്‍ പാളം തെറ്റിയത്.…
-
തളിപ്പറമ്പില്‍ മുസ്ലീം ലീഗ്-എസ് ഡി പി ഐ സംഘര്‍ഷം: നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തളിപ്പറമ്പ് മേഖലയില്‍ തുടരുന്ന മുസ്ലീംലീഗ്-എസ് ഡി പി ഐ സംഘര്‍ഷം വീണ്ടും രൂക്ഷമായി. തളിപ്പറമ്പില്‍ മുസ്ലീം ലീഗ് ഓഫീസിനും ചന്ദ്രിക ദിനപത്രം സബ് ഓഫീസിനും നേരെ ആക്രമണമുണ്ടായി. ഓഫീസ്…
-
തെരഞ്ഞെടുപ്പ് ഫലം: ഉമ്മന്‍ ചാണ്ടിയുടെ കസേരയിളകും
തിരുവനന്തപുരം: എ കെ ആന്റണിയുടെ ഇറങ്ങിപ്പോക്ക് ആവര്‍ത്തിക്കേണ്ട ഗതികേടിലാകുമോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെന്ന് കാത്തിരുന്ന് കാണാം. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംപൂജ്യരായത്ര ഗതികേടിലേക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ഫലം എത്തില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലം ഗുരുതരമായി…
-
ബലാത്സംഗത്തിന് ഇരകളാകുന്ന സ്ത്രീകളെയും തൂക്കിക്കൊല്ലണം: സമാജ്‌വാദി നേതാവ്
മുംബൈ: ബലാത്സംഗത്തിന് ഇരകളാകുന്ന സ്ത്രീകളെയും തൂക്കിക്കൊല്ലണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയതിനെതിരെ…
-
മോഡിക്ക് തിരിച്ചടി: അമിത്ഷായ്ക്ക് പ്രചരണ വിലക്ക്
ന്യൂഡല്‍ഹി: ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി അമിത്ഷായ്ക്ക് പ്രചരണ വിലക്ക്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ വലംകയ്യും ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അമിത് ഷായ്ക്കും…
-
അധികാരകേന്ദ്രം സോണിയ: പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ്
ന്യൂഡല്‍ഹി: യു പി എ സര്‍ക്കാരിന്റെ അധികാരകേന്ദ്രം സോണിയാഗാന്ധിയാണെന്ന് പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. ആദ്യ യു പി എ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു തന്റെ ‘ദ ആക്‌സിഡന്റല്‍…
-
ഫഌറ്റ് മാഫിയക്ക് വേണ്ടി സ്‌കൂള്‍ ഇടിച്ചുനിരത്തി
കോഴിക്കോട്: അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കോഴിക്കോട് മലാപ്പറമ്പ് എ യു പി സ്‌കൂള്‍ ഇടിച്ചു നിരത്തി. വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ബൂത്തായിരുന്ന സ്‌കൂള്‍ വോട്ടെടുപ്പ് അന്ന് രാത്രിയാണ് ജെ സി ബി ഉപയോഗിച്ച്…
-
കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലെ ആറി ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അരുണാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം…
-
കേരളത്തില്‍ പരസ്യപ്രചരണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ഏപ്രില്‍ പത്തിന് മൂന്നാഘട്ട വോട്ടെടുപ്പ് നടക്കുന്ന കേരളത്തില്‍ പരസ്യപ്രചരണം ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച നിശബ്ദപ്രചരണത്തിന്റെ ദിനമാണ്. ദേശീയ നേതാക്കളുടെ വന്‍പട ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രചരണം പൊടിപാറിയ കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു ഡി…

Local News








