News Sections: mainnews
-
എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയ്യാറെന്ന് എംഎ ബേബി
കൊല്ലം: എംഎല്‍എ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ന് ചേര്‍ന്ന പി ബിയിലായിരുന്നു ബേബി ഇക്കാര്യം പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബേബിക്ക് വോട്ട് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍…
-
തെരഞ്ഞെടുപ്പ് ഫലം; നേതൃമാറ്റവും പരിഗണനയിലെന്ന് പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സംസ്ഥാന തലത്തിലും നേതൃമാറ്റം വേണമോയെന്നും പരിശോധിക്കും. വിശദമായ ചര്‍ച്ചകള്‍ക്കായി അടുത്തമാസം 6,7,8…
-
ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റായിരിക്കും ആദ്യം എണ്ണിത്തുടങ്ങുക. വോട്ടിങ്ങ് യന്ത്രങ്ങളിലെ വോട്ടെണ്ണലും 15 മിനിറ്റിനകം ആരംഭിക്കും. എട്ടരയോടെ ലീഡ് സൂചനകള്‍ ലഭിച്ചു തുടങ്ങും. ഉച്ചയോടെ ഫലപ്രഖ്യാപനം…
-
ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തി: വീട്ടമ്മ തീകൊളുത്തി മരിച്ചു
പാലക്കാട്: ബ്ലേഡ് പലിശക്കാര്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടമ്മ തീകൊളുത്തി മരിച്ചു. കോങ്ങാട് വെള്ളയംതോട്ടില്‍ പൂവ്വത്തൊടിയില്‍ വിശ്വനാഥന്റെ ഭാര്യ വിജയലക്ഷ്മി (45)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച…
-
മാറാട് കൂട്ടക്കൊല കേരളത്തിലെ ആദ്യത്തെ ഭീകരാക്രമണം: മുന്‍ അന്വേഷണോദ്യോഗസ്ഥന്‍
കോഴിക്കോട്: മാറാട് കൂട്ടക്കൊല ഒരു വര്‍ഗീയ സംഘര്‍ഷമല്ല, കേരളത്തിലെ ആദ്യ ഭീകരാക്രമണമായിരുന്നു എന്ന വെളിപ്പെടുത്തലുകളുമായി മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ മുന്‍ മേധാവി റിട്ട. എസ് പി സി എം…
-
മൂന്നാം മുന്നണിയെ മുലായം നയിക്കും: പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: അടുത്ത കേന്ദ്രസര്‍ക്കാരിനെ നയിക്കുക മുലായം സിംഗ് യാദവാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വര്‍ഗീയ ശക്തികളെ ഭരണത്തിന്റെ നിന്നും അകറ്റാന്‍ കോണ്‍ഗ്രസ് മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്നും അങ്ങനെ വന്നാല്‍…
-
വാടകക്കാരനെ കെട്ടിടമുടമയും സംഘവും തീകൊളുത്തിക്കൊന്നു
കോഴിക്കോട്: വാടകക്കാരനെ കെട്ടിടമുടമയും സംഘവും തീകൊളുത്തിക്കൊന്നു. മരിച്ചയാളുടെ മരണമൊഴിയിലാണ് സംഭവം പുറത്തായത്. കോഴിക്കോട് നഗരമധ്യത്തില്‍ മാനാഞ്ചിറ ഹോഡ് പോസ്റ്റ് ഓഫീസിന് സമീപം അമരാവതി ലോഡ്ജ് കെട്ടിടത്തിലെ ഒരു മുറി വാടകയ്‌ക്കെടുത്ത കക്കോടി സ്വദേശി പുളിയുള്ളതില്‍…
-
ഈജിപ്തില്‍ 683 പേര്‍ക്ക് കൂട്ട വധശിക്ഷ
കെയ്‌റോ: ഈജിപ്തില്‍ 683 പേര്‍ക്ക് കൂട്ട വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ഒരു പൊലീസുകാരനെ വധിക്കുകയും പൊതുമുതലിന് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു എന്ന കേസിലാണ് ഇത്രയും പേരെ ഒരുമിച്ച് വധശിക്ഷയ്ക്ക്…
-
അല്‍ഫോണ്‍സയ്ക്ക് യൂറോപ്പില്‍ വിലക്ക്
ലണ്ടന്‍: ഉള്ളില്‍ കീടങ്ങളെ കണ്ടതിനെത്തുടര്‍ന്ന് അല്‍ഫോണ്‍സ മാമ്പഴത്തിന് യൂറോപ്പില്‍ വിലക്ക്. ഇന്ത്യയില്‍ മാമ്പഴത്തിന്റെ സീസണ്‍ തുടങ്ങിയ സമയത്തുണ്ടായ വിലക്ക് മാമ്പഴത്തിന്റെ കയറ്റുമതിയെ ഗുരുതരമായി ബാധിക്കും. മാമ്പഴത്തിലെ രാജാവും അധികവിലയുള്ളതുമായ അല്‍ഫോണ്‍സയ്ക്ക് വിദേശത്ത് ധാരാളം ആവശ്യക്കാരുണ്ട്.…
-
കടുവയെ കണ്ട് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
ഗൂഡല്ലൂര്‍: കടുവ റോഡ് മുറിച്ചു കടക്കുന്നതുകണ്ട ഡ്രൈവറുടെ നിയന്ത്രണം വിട്ട് ഗുഡ്‌സ് ഓട്ടോ മറിഞ്ഞ്് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിദര്‍ക്കാട് സ്വദേശി കുന്തക്കാടന്‍ മുഹമ്മദലിയുടെ മകന്‍ ബഷീര്‍ (17),…

Local News











