News Sections: mainnews

  • കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ മുഖപത്രം

    കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ മുഖപത്രം

     തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാവശ്യപ്പെടുന്ന മുഖപ്രസംഗവുമായി സിപിഐയുടെ മുഖപത്രമായ ജനയുഗം. ലയനം കാലത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ് മുഖപ്രസംഗത്തില്‍ പറയുന്നു. ‘പത്രാധിപസമിതിയിലെ മുതിര്‍ന്ന സഖാക്കള്‍…

  • സോണിയയും രാഹുലും രാജി വെക്കേണ്ടതില്ല; പ്രവര്‍ത്തക സമിതി

    ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുത്ത് സ്ഥാനം രാജിവെക്കാമെന്ന സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിര്‍ദേശം പ്രവര്‍ത്തക സമിതി യോഗം…

  • മോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കും : ഇന്നസെന്റ്

    മോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കും : ഇന്നസെന്റ്

    കൊച്ചി: നരേന്ദ്രമോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കണമെന്ന് ചാലക്കുടിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര്യനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്നസെന്റ് പറഞ്ഞു.  ഇതിനെ പാര്‍ട്ടി എതിര്‍ത്താല്‍ നേതാക്കളെ പറഞ്ഞ് മനസ്സിലാക്കുമെന്നും, എല്ലാ കാര്യങ്ങളെയും എതിര്‍ക്കുന്ന രീതി ശരിയല്ല എന്നും…

  • മന്ത്രിസഭാ രൂപീകരണം;ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

    മന്ത്രിസഭാ രൂപീകരണം;ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

    ദില്ലി: മോദിക്കൊപ്പം 12 മന്ത്രിമാരാകും മെയ് 24ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുക. കേന്ദ്ര മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ബിജെപി നടത്തുന്ന  ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്.…

  • എം.എ ബേബിയുടെ രാജി മാധ്യമ സൃഷ്ടി കോടിയേരി

    തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍.  തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എം.എ. ബേബി എം.എല്‍.എ സ്ഥാനം ഒഴിയാന്‍…

  • കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കും

    കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കും

    ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിഎ മന്ത്രിസഭയിലെ അംഗവുമായിരുന്ന കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കും. കമല്‍നാഥിന് പുറമെ വീരപ്പ മൊയ്‌ലിയെയും അമൃത്സറില്‍ അരുണ്‍ ജെയ്റ്റിലിക്കെതിരെ മത്സരിച്ച് വിജയിച്ച അമരീന്ദര്‍ സിംഗിനെയും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.…

  • ബാര്‍ ലൈസന്‍സ്: യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യും

    ബാര്‍ ലൈസന്‍സ്: യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യും

    തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും യു.ഡി.എഫ്. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ സമവായത്തിലെത്താന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് വിഷയം ആദ്യം മുന്നണിയില്‍…

  • ഇ ശ്രീധരന്‍ മന്ത്രിയാകില്ല

    ഇ ശ്രീധരന്‍ മന്ത്രിയാകില്ല

    ന്യൂഡെല്‍ഹി: ഇ ശ്രീധരന്‍ മന്ത്രിയാകില്ലെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള ആരെയും മന്ത്രിയാക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. ഇ ശ്രീധരന്‍ കേന്ദ്ര മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി.…

  • രാംദേവിനെ ഗാന്ധിജിയോടുപമിച്ച് അരുണ്‍ ജെയറ്റ്‌ലി

    രാംദേവിനെ ഗാന്ധിജിയോടുപമിച്ച് അരുണ്‍ ജെയറ്റ്‌ലി

    ന്യൂഡല്‍ഹി: ബാബാ രാംദേവ് മഹാത്മാ ഗാന്ധിയെ പോലെയാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. സ്വതന്ത്ര്യ സമര സമയത്ത് ജയപ്രകാശ് നാരായണനും ഗാന്ധിയും പ്രവര്‍ത്തിച്ചതിനു തുല്യമായാണ് രാംദേവ് പ്രവര്‍ത്തിച്ചതെന്ന് ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു വോട്ടര്‍മാരെ ഉണര്‍ത്തിയതും ബിജെപിയെ…

  • നിതീഷ് രാജി പിന്‍വലിക്കില്ല:ശരത് യാദവ്

    നിതീഷ് രാജി പിന്‍വലിക്കില്ല:ശരത് യാദവ്

      പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള നിതീഷ് കുമാറിന്റെ രാജി പിന്‍വലിക്കില്ലെന്ന് ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവ്. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കമെന്നും, ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം പരിഗണനയിലില്ലെന്നും ശരത് യാദവ് വ്യക്തമാക്കി.…