പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് നിന്നും രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി


പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മീങ്കര ഡാമിന്റെ പരിസരത്ത് നിന്നും രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെ വൈകീട്ട് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. കൊല്ലങ്കോട് പൊലീസെത്തി പരിശോധന നടത്തി . മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.




Sharing is Caring