News Sections: mainnews
-
‘ചന്ദ്രിക’യ്ക്ക് ‘വീക്ഷണ’ത്തിന്റെ മറുപടി
കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ലീഗ് മുഖപത്രമായ ‘ചന്ദ്രിക’ മുഖപ്രസംഗമെഴുതിയതിനു മറുപടിയുമായി കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണം’. ‘ഓതിക്കനെ ഓത്ത് പഠിപ്പിക്കരുത്’ എന്ന തലക്കെട്ടില്‍ വൂക്ഷണത്തില്‍ എഴുതിയിരിക്കുന്ന എഡിറ്റോറിയല്‍ മുസ്‌ലിം ലീഗിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.…
-
നാളെ മുതല്‍ അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ്
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തും. തെക്ക്‌വടക്ക് ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ലോഡ് ഷെഡ്ഡിംഗ്. നാളെ ആറ് വടക്കന്‍ ജില്ലകളില്‍ അരമണിക്കൂര്‍ നിയന്ത്രണമുണ്ടാകും. മെയ് 31 വരെയാണ് അര…
-
അരവിന്ദ് കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസിലാണ് കെജ്‌രിവാളിനെ കസ്റ്റഡിയിലെടുത്തത്. മാനനഷ്ടക്കേസില്‍ 10,000 രൂപ പിഴ കെട്ടിവയ്ക്കാന്‍ വിസമ്മതിച്ച കെജ്‌രിവാളിനെ…
-
പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ പാരാഗ്ലൈഡിങിനയച്ചു: മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛനമ്മമാരുടെ താല്‍പര്യപ്രകാരം പാരാസൈലിങിന് ഉപയോഗിച്ചത് വിവാദമാകുന്നു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചില്‍ മലബാര്‍ എയ്‌റോ സ്‌പോര്‍ട് സൊസൈറ്റി സംഘടിപ്പിച്ച സാഹസിക കായിക പരിശീലന പരിപാടിയാലാണ് 11മാസം…
-
മോദിയെ അനുകൂലിച്ച് ശശി തരൂരും പിസി ജോര്‍ജും
തിരുവനന്തപുരം: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജും. മോദിയുടെ വാക്കുകള്‍ പ്രചോദനകരമാണെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. മോദിയുടെ വാക്കുകളില്‍…
-
ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും
ഗാന്ധിനഗര്‍: ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി ബുധനാഴ്ച ചുമതലയേല്‍ക്കും. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തിനിന്ന് നരേന്ദ്ര മോദി രാജിവെക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ ആനന്ദി ബെന്‍ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക.…
-
രാജി വച്ചതിനു കെജരിവാള്‍ മാപ്പ് പറഞ്ഞു
ന്യൂ ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം പെട്ടെന്ന് രാജിവെച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. രാജിതീരുമാനത്തില്‍ പശ്ചാത്തപിക്കുന്നു. അന്ന് രാജിയല്ലാതെ റ്റൊരു വഴിയുണ്ടായിരുന്നില്ല. ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്…
-
എ.കെ. മണി കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: എ.കെ. മണി കെ.പി.സി.സി. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാകോസിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്താണ് രാജി. മുഖ്യമന്ത്രിയ്ക്കും കെ.പി.സി.സി പ്രസിഡന്റിനും എ.കെ. മണി രാജിക്കത്ത് കൈമാറി. ഇടുക്കിയില്‍…
-
രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രം
കോഴിക്കോട്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. ‘കോണ്‍ഗ്രസിന് വേണ്ടത് റാഡിക്കലായ മാറ്റം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസിനേറ്റ തെരഞ്ഞെടുപ്പ് പരാജയത്തില്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കുന്നു.…
-
ഓഹരി വിപണി നഷ്ടത്തില്‍
മുംബൈ: തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 68.97 പോയന്റ് നഷ്ടത്തോടെ 24,307.91ലും നിഫ്റ്റി 16.65 പോയന്റ് താഴ്ന്ന് 7,258.85ലുമാണ് വ്യാപാരം തുടരുന്നത്. 24404.48 പോയന്റില്‍…

Local News

















