News Sections: mainnews
-
‘പരനാറി’ പ്രയോഗത്തെ ന്യായീകരിച്ച് ദേശാഭിമാനി
തിരുവനന്തപുരം: പിണറായി വിജയന്റെ ‘പരനാറി’ പ്രയോഗത്തെ ന്യായീകരിച്ചു ദേശാഭിമാനി മുഖപ്രസംഗം. ‘ഭാഷയുടെ പരിവേഷ നഷ്ടം’ എന്ന പേരിലുള്ള ലേഖനത്തില്‍ പിണറായി ഉപയോഗിച്ചത് സത്യസന്ധതയുള്ള നാടന്‍ പ്രയോഗമാണെന്നു പറയുന്നു. ചതിയും വഞ്ചനയും നെറികേടും കാണുമ്പോള്‍ സത്യസന്ധതയുള്ള…
-
സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞ് 21,440 രൂപയായി. ഒരു ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 2680 രൂപയായി. രണ്ട് തവണയായാണ് ഇന്ന് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. രാവിലെ 240 രൂപയും ഉച്ചയ്ക്ക് 160…
-
രാഹുല്‍ ഗാന്ധിയെ നയിച്ചത് തെറ്റായ ഉപദേശങ്ങള്‍ മിലിന്ദ് ദിയോറ.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നയിച്ചത് തെറ്റായ ഉപദേശങ്ങളാണെന്ന് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ. പ്രവര്‍ത്തകരും എംപിമാരും പറയുന്നത് രാഹുലിന്റെ ഉപദേശകവൃന്ദം കേട്ടില്ല. രാഹുലിനെ ഉപദേശിച്ചുനടന്നവര്‍ക്ക് രാഷ്ട്രീയ അനുഭവ പരിചയം ഇല്ലായിരുന്നു. അവര്‍ക്ക്…
-
ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു
അഹമ്മദബാദ്: ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് ആനന്ദി ബെന്‍ പട്ടേല്‍.നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി…
-
കെജിരിവാളിന്റെ കസ്റ്റഡി: പ്രതിഷേധം ശക്തമാക്കുമെന്ന് ആം ആദ്മി
ന്യൂഡല്‍ഹി: കെജിരിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി പ്രതിഷേധം ശക്തമാക്കും. നിതിന്‍ഗഡ്കരി നല്‍കിയ മാനനഷ്ടകേസിലാണ് കെജിരിവാളിനെ രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതിനെതിരെ ഇന്നലെ തന്നെ ശക്തമായ പ്രതിഷേധമാണ്…
-
ചാലക്കുടിയില്‍ ധനപാലന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍
തൃശൂര്‍: ചാലക്കുടിയില്‍ കെ.പി ധനപാലന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. പി.സി. ചാക്കോ മല്‍സരിച്ചതിനാലാണ് കോണ്‍ഗ്രസ്സിന് മണ്ഡലം നഷ്ടപ്പെട്ടത്. എ.ഐ.സി.സി.യുടെ നിര്‍ബന്ധപ്രകാരമാണ് ചാക്കോയുടെയും ധനപാലന്‍രെയും മണ്ഡലങ്ങള്‍ വെച്ചുമാറിയത്. അതുകൊണ്ട് രണ്ടു മണ്ഡലവും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടു.…
-
എന്‍ ശ്രീനിവാസന്റെ ഹര്‍ജി സ്ുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. ബി.സി.സി.ഐ അധ്യക്ഷ പദവി തിരിച്ചു നല്‍കണമെന്നും ഐ.പി.എല്‍ ഒഴികെയുള്ള കാര്യങ്ങളുടെ ചുമതല വഹിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അദേഹം ഹര്‍ജി സമര്‍പ്പിച്ചത്. ഐ.പി.എല്‍…
-
ബീഹാര്‍ സര്‍ക്കാരിന് ജെ.ഡി.യുവിന്റെ പിന്തുണ
പറ്റ്‌ന: ബീഹാറില്‍ ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.യു സര്‍ക്കാരിന് ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കെയാണ് ആര്‍.ജെ.ഡി.നടപടി. 243 അംഗ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 122 അംഗങ്ങളുടെ…
-
ഭൂമിതട്ടിപ്പ്:സലിം രാജിന്റെ ക്വാര്‍ട്ടേഴ്‌സില്‍ സി.ബി.ഐ റെയ്ഡ്
തിരുവനന്തപുരം: കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പുകളുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ ക്വാര്‍ട്ടേഴ്‌സിലും വീട്ടിലും സി.ബി.ഐ. റെയ്ഡ്. തട്ടിപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെയും തട്ടിപ്പില്‍ പ്രതികളായ സലിം രാജിന്റെ ബന്ധുക്കളുടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.…
-
ബാര്‍ ലൈസന്‍സ് കേസ്: ജഡ്ജിമാര്‍ പിന്‍മാറി
കൊച്ചി: ബാര്‍ ലൈസന്‍സ് കേസില്‍ ബാര്‍ ഉടമകളുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈകോടതി ഡിവിഷന്‍ ബഞ്ച് ജസ്റ്റിസുമാര്‍ പിന്മാറി. ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, അലക്‌സാണ്ടര്‍ തോമസ് എന്നിവരടങ്ങിയ ബഞ്ചാണ് പിന്മാറിയത്. ഇരുവരും പിന്മാറ്റത്തിന് പിന്നിലെ…

Local News















