മുതിര്‍ന്ന സിപിഐഎം നേതാവ് സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐഎം മുന്‍ സംസ്ഥാന സമിതി അംഗമാണ്. മുതി!ര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.













