News Sections: mainnews
-
റയില്‍വെ ട്രാക്കില്‍ ദ്വാരങ്ങള്‍ :
കോഴിക്കോട്: കോഴിക്കോട് റയില്‍വെ ട്രാക്കില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കേരളാ പൊലീസിന്റെ വിദഗ്ധ സംഘം ഇന്ന് എത്തും. ദ്വാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണം ഏതെന്ന് കണ്ടെത്താന്‍ തിരുവന്തപുരത്ത് നിന്ന് ഫോറന്‍സിക് വിദഗ്ധരും ഇന്ന്…
-
ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും
ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും. തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാജി്. പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയല്ലെന്ന് പറഞ്ഞ ഷാസിയ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുകള്‍ അനിവാര്യമാണെന്നും പറഞ്ഞു.
-
ഷിനവത്രയെ സൈന്യം തടവിലാക്കി
ബാങ്കോക്ക്: തായ്‌ലാന്റില്‍ അധികാരം പിടിച്ചെടുത്ത സൈനിക ഭരണകൂടം രാജ്യത്തെ മുന്‍ പ്രധാനമന്ത്രി യിംഗ് ലക് ഷിനാവത്രയെ തടവിലാക്കി. ഷിനവത്രയെ സൈനിക കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തുി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഷിനാവത്രയ്ക്ക് പുറമെ ഇടക്കാല പ്രധാനമന്ത്രി…
-
റയില്‍വെ ട്രാക്കില്‍ ദ്വാരങ്ങള്‍: വിദഗ്ധ സംഘം ഇന്ന് എത്തും
കോഴിക്കോട്: കോഴിക്കോട് റയില്‍വെ ട്രാക്കില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കേരളാ പൊലീസിന്റെ വിദഗ്ധ സംഘം ഇന്ന് എത്തും. ദ്വാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണം ഏതെന്ന് കണ്ടെത്താന്‍ തിരുവന്തപുരത്ത് നിന്ന് ഫോറന്‍സിക് വിദഗ്ധരും ഇന്ന്…
-
കോഴിക്കോട് റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം നടന്നാതായി സൂചന
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം നടന്നാതായി സൂചന. കോഴിക്കോട് കുണ്ടായിതോട് ട്രില്ലറുകള്‍ ഉപയോഗിച്ച് പാളത്തില്‍ 34 തുളകളുണ്ടാക്കിയതായി പരിശോധനയില്‍ കണ്ടെത്തി. ഇന്ന് രാവിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തിയ പതിന് പരിശോധനയിലാണ് തുളകള്‍…
-
ഫേസ്ബുക്കില്‍ മോഡിയെ വിമര്‍ശിച്ചയാളെ അറസ്റ്റ് ചെയ്തു
പനാജി: ഗോവയില്‍ ഫേസ്ബുക്കില്‍ മോഡിയെ വിമര്‍ശിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനാജി സ്വദേശി ദേവു ചോദങ്കറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഡി അധികാരത്തിലെത്തിയാല്‍ വീണ്ടും കൂട്ടക്കൊല നടക്കുമെന്നു തിരഞ്ഞെടുപ്പ് ദിവസം ദേവു ഫേസ്ബുക്കില്‍…
-
കള്ളപ്പണക്കേസ്; ഒരാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണ സംഘം രൂപീകരിക്കണം
ന്യൂഡല്‍ഹി: കള്ളപണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ബി.എസ്.ചൗഹാന്‍, എ.കെ.സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. കള്ളപണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സുരക്ഷിതമായി…
-
സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ പിരിച്ചു വിട്ടു
ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ പിരിച്ചു വിട്ടു. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. പുതുതായി രൂപീകരിക്കുന്ന സംസ്ഥാന യൂണിറ്റുകളില്‍ യുവാക്കളായിരിക്കും പ്രാധാന്യം നല്‍കുക. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം…
-
കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ ആറ് വരെ
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി. പട്യാലഹൗസ് കോടതി ജൂണ്‍ ആറ് വരെയാണ് കെജ്‌രിവാളിെന്റ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. ജാമ്യത്തുക കെട്ടിവെക്കാന്‍ കെജ്‌രിവാള്‍ ഇന്നും…
-
രാഹുല്‍ ഗാന്ധിക്കെതിരെ മുഖപ്രസംഗം; നടപടിയെടുക്കുമെന്നു കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുഖപ്രസംഗം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിര ലീഗ് നടപടിയെടുക്കുമെന്നു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഒരിക്കല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പത്രം വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണ്.…

Local News













