ഫേസ്ബുക്കില്‍ മോഡിയെ വിമര്‍ശിച്ചയാളെ അറസ്റ്റ് ചെയ്തു

പനാജി: ഗോവയില്‍ ഫേസ്ബുക്കില്‍ മോഡിയെ വിമര്‍ശിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനാജി സ്വദേശി ദേവു ചോദങ്കറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മോഡി അധികാരത്തിലെത്തിയാല്‍ വീണ്ടും കൂട്ടക്കൊല നടക്കുമെന്നു തിരഞ്ഞെടുപ്പ് ദിവസം ദേവു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്‌റിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 47,000 പേര്‍ അംഗങ്ങളായുള്ള ഗോവ പ്ലസ് എന്ന കമ്യൂണിറ്റിയിലാണ് ഇയാള്‍ പോസ്റ്റു ചെയ്തത്.
പോസ്റ്റ് കണ്ട ബി.ജെ.പി അനുയായികളിലൊരാള്‍ സൈബര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *