പാര്‍ലിമെന്റ് ഹൗസില്‍ തീപിടുത്തം

 ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ഹൗസില്‍ തീപിടുത്തം. പാര്‍ലിമെന്റ് ഹൗസിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തതില്‍ അപകടമൊന്നുമുണ്ടായില്ല. മുറിയില്‍ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷനറില്‍ നിന്നാണ് തീപടര്‍ന്നതെന് ഫയര്‍ ഫോഴ്‌സ് ഓഫീസര്‍ അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *