സംഘര്‍ഷം; പൂഞ്ചില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു

 

ജമ്മു: ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മുന്‍ കരുതലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.


ഒരു പെണ്‍കുട്ടിയെ പൊതു സ്ഥലത്ത് വെച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ തല്ലിയതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങലാണ് സംഘര്‍ഷത്തിലെത്തിയത്. പെണ്‍കുട്ടിെയും ഡ്രൈവJറും വ്യത്യസ്ത മത വിഭാഗത്തില്‍ പെട്ടവരായതാണ് പ്രശ്‌നങ്ങള്‍ ഗുതുതരമാവാന്‍ കാരണം.


 


Sharing is Caring