News Sections: mainnews
-
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ ഒന്‍പതു വയസ്സുകാരനടക്കം ഒരുകുടുംബത്തിലെ മൂന്നുപേര്‍ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ ഒന്‍പതു വയസ്സുകാരനടക്കം ഒരുകുടുംബത്തിലെ മൂന്നുപേരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മുണ്ടേക്കണ്ടം സ്വദേശികളായ തമ്പാന്‍ , ഭാര്യ പത്മിനി, മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. ഇവരുടെ…
-
ലാഭകരമല്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ലാഭത്തില്‍ കൊണ്ടുപോവാന്‍ പറ്റില്ലെങ്കില്‍ അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി. ബസ് ചാര്‍ജ് വര്‍ദ്ധനക്കെതിരേ എറണാകുളം സ്വദേശി എ ജി ബേസില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ജസ്‌റിസ് കെ സുരേന്ദ്ര മോഹന്‍ ഇത്തരത്തില്‍…
-
നെറ്റ് വര്‍ക്ക 18നെ റിലയന്‍സ് വിഴുങ്ങി
മുംബൈ:പ്രമുഖ മാധ്യമ സൃംഖലയായ നെറ്റ് വര്‍ക്ക 18 റിലയന്‍സ് മുകേഷ് അംബാനി ഗ്രൂപ് സ്വന്തമാക്കി. ഏറ്റെടുക്കലിമെത്തുടര്‍ന്ന് നെറ്റ് വര്‍ക്ക്18ില്‍ നാലായിരം കോടി രൂപ മുതല്‍ മുടക്കാന്‍ റിലയന്‍സ് ബോര്‍ഡ് യോഗം അനുമതി നല്‍കി. നെറ്റ് വര്‍ക്ക്…
-
യു.പി.എ. നേതൃത്വത്തിനെതിരെ കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: യു.പി.എ. നേതൃത്വത്തിനെതിരെ കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. രണ്ടാം യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യു.പി.എ. നേതൃത്വത്തെ വിമര്‍ശിച്ച് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടി പാളിച്ചകളും…
-
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച ടി എച്ച് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്തു
dhiതിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്തു. ജോക്കറെന്ന് വിളിച്ചായിരുന്നു മുസ്തഫ രാഹുലിനെ അധിക്ഷേപിച്ചത്. കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തിലാണ് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. രാഹുലിനെ…
-
ആംവേ ഇന്ത്യയുടെ സിഇഒ അറസ്റ്റില്‍
ഹൈദരാബാദ്: ആംവേ ഇന്ത്യയുടെ സിഇഒ വില്യം എസ് പിങ്ക്‌നെ അറസ്റ്റിലായി. നിയമവിരുദ്ധമായ പണത്തിന്റെ ക്രയവിക്രയത്തിനാണ് അറസ്റ്റ്. ഗുഡ്ഗാവില്‍ വെച്ച് ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ഇയാളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
-
മോഡി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: മോഡി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. രാജ്‌നാഥ് സിങ്ങാണ് ആഭ്യന്തരമന്ത്രി. അരുണ്‍ ജെയ്റ്റലി ധനകാര്യവും പ്രതിരോധവും കോര്‍പ്പറേറ്റ് അഫയേഴ്‌സും സുഷമ സ്വരാജ് വിദേശകാര്യവും കൈകാര്യം ചെയ്യും. പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്,…
-
മോഡി ഔദ്യോഗികമായി ചുമതലയേറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മോഡി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്. മോഡി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു വൈകീട്ട് ചേരും.
-
മോദി മന്ത്രിസഭ അധികാരമേറ്റു
മോദി മന്ത്രിസഭ അധികാരമേറ്റു. 45 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. 23 പേര്‍ കാബിനറ്റ് മന്ത്രിമാരാണ്. കാബിനറ്റ് മന്ത്രിമാര്‍ 1.രാജ്‌നാഥ് സിങ് 2.സുഷുമ സ്വരാജ് 3.അരുണ്‍ ജെയ്റ്റ്‌ലി 4.വെങ്കയ്യ നായ്ഡു 5.നിതിന്‍ ഗഡ്കരി 6.സദാനന്ദ ഗൗഡ 7.ഉമാഭാരതി…
-
മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍: പട്ടിക രാഷ്ട്രപതിഭവന് കൈമാറി
ന്യൂ ഡല്‍ഹി: ബിജെപി മന്ത്രിസഭയിലെ 45 കേന്ദ്രമന്ത്രിമാരുടെ പട്ടിക നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവന് കൈമാറി. 24 കാബിനറ്റ് മന്ത്രിമാരും 11 സഹ മന്ത്രിമാരും പട്ടികയിലുണ്ട് 10 സ്വതന്ത്ര മന്ത്രിമാരും ഉണ്ടാകുമെന്നാണ്…

Local News














