സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ പിരിച്ചു വിട്ടു

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ പിരിച്ചു വിട്ടു. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. പുതുതായി രൂപീകരിക്കുന്ന സംസ്ഥാന യൂണിറ്റുകളില്‍ യുവാക്കളായിരിക്കും പ്രാധാന്യം നല്‍കുക. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തെക്കുറിച്ച് വിലയിരുത്തുന്നതിനായി നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *