തൃശൂര്‍: ചാലക്കുടിയില്‍ കെ.പി ധനപാലന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. പി.സി. ചാക്കോ മല്‍സരിച്ചതിനാലാണ് കോണ്‍ഗ്രസ്സിന് മണ്ഡലം നഷ്ടപ്പെട്ടത്. എ.ഐ.സി.സി.യുടെ നിര്‍ബന്ധപ്രകാരമാണ് ചാക്കോയുടെയും ധനപാലന്‍രെയും മണ്ഡലങ്ങള്‍ വെച്ചുമാറിയത്. അതുകൊണ്ട് രണ്ടു മണ്ഡലവും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടു. തൃശ്ശൂരിലെയും ചാലക്കുടിയിലെയും തോല്‍വിയുടെ പേരില്‍ താന്‍ രാജിവെക്കില്ലെന്നും സി.എന്‍.ബാലകൃഷ്ണന്‍ പറഞ്ഞു.
FLASHNEWS