ബാര്‍ ലൈസന്‍സ് കേസ്: ജഡ്ജിമാര്‍ പിന്‍മാറി

bar-signboard-3077892കൊച്ചി: ബാര്‍ ലൈസന്‍സ് കേസില്‍ ബാര്‍ ഉടമകളുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈകോടതി ഡിവിഷന്‍ ബഞ്ച് ജസ്റ്റിസുമാര്‍ പിന്മാറി. ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, അലക്‌സാണ്ടര്‍ തോമസ് എന്നിവരടങ്ങിയ ബഞ്ചാണ് പിന്മാറിയത്. ഇരുവരും പിന്മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *