തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തും. തെക്ക്‌വടക്ക് ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ലോഡ് ഷെഡ്ഡിംഗ്. നാളെ ആറ് വടക്കന്‍ ജില്ലകളില്‍ അരമണിക്കൂര്‍ നിയന്ത്രണമുണ്ടാകും. മെയ് 31 വരെയാണ് അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.