
ന്യൂഡെല്‍ഹി: ഇ ശ്രീധരന്‍ മന്ത്രിയാകില്ലെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള ആരെയും മന്ത്രിയാക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. ഇ ശ്രീധരന്‍ കേന്ദ്ര മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി. നേതാക്കളുടെ പുതിയ വിശദീകരണം.
