News Sections: mainnews

  • ആള്‍ ദൈവങ്ങളുടെ പേരില്‍ നടക്കുന്ന അക്രമങ്ങളെ തടയണം

    കോഴിക്കോട്: സ്വാമി സന്ദീപാനന്ദഗിരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും കോട്ടയത്ത് ഡി സി ബുക്‌സിനും രവി ഡി സിയുടെ വീടിനും നേരെ അക്രമം അഴിച്ചുവിടുകയും ചെയ്ത സാമൂഹ്യവിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട്…

  • സര്‍വേകളെല്ലാം കോര്‍പ്പറേറ്റുകളുടെ കര്‍സേവ: പിണറായി

    കോഴിക്കോട്: കോര്‍പ്പറേറ്റുകള്‍ നടത്തുന്ന കര്‍സേവയാണ് തെരഞ്ഞെടുപ്പ് സര്‍വ്വേകളെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍വേ നടത്താന്‍ ആരാണോ അവരെ എല്‍പ്പിക്കുന്നത് അവര്‍ക്കു വേണ്ട ഫലമാണ് സര്‍വേഫലമായി പുറത്തുവരുന്നത്. സംസ്ഥാനത്ത് യു…

  • തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല: എ കെ ആന്റണി

    കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ കെ ആന്റണി. എന്നാല്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരരുതെന്നാഗ്രഹിക്കുന്ന കക്ഷികളും വ്യക്തികളും യു പി എ യുമായി സഹകരിക്കും. ഇതിലൂടെ…

  • അഡ്വക്കറ്റ് ജനറല്‍ വിവരം കെട്ടവന്‍: പി സി ജോര്‍ജ്ജ്

    കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായതിന് കാരണം അഡ്വക്കറ്റ് ജനറലിന്റെ വിവരക്കേടാണെന്ന് ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജ്. അഡ്വക്കേറ്റ് ജനറല്‍ പത്തു പന്ത്രണ്ട് തവണ ഈ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായെന്നാണ് പറയുന്നത്. സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന വക്കീലന്‍മാരുടെ…

  • വെസ്റ്റ് ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു; വാതകം ചോരുന്നു

    കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. മറിഞ്ഞ ടാങ്കറിന് അടിയില്‍പ്പെട്ട് ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കുണ്ടൂപറമ്പ് സ്വദേശി രവിയാണ് മരിച്ചത്. രവിയുടെ ഓട്ടോ ടാങ്കറിനടിയില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്നു.…

  • ഹൈക്കോടതി ഉത്തരവ്: മുഖ്യനും സര്‍ക്കാരിനും മുഖം നഷ്ടപ്പെട്ടു

    കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് മുഖ്യപ്രതിയായ കടകംപള്ളിയിലെയും കളമശേരിയിലെയും ഭൂമി തട്ടിപ്പ് കേസ് സി ബി ഐക്ക് വിട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസിനും യു…

  • ഉമ്മന്‍ ചാണ്ടി രാജിവെക്കണം: കോടിയേരി

    കോഴിക്കോട്: സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിദാന കേസ് സി ബി ഐക്ക് വിട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് സി പി എം പൊളിറ്റ്ബ്യൂറോ അംഗം…

  • മത്സരിക്കാന്‍ നാല് മുന്നണികള്‍; പോരാട്ടം കനത്തു

    തിരുവനന്തപുരം: ഉരുകിയൊലിക്കുന്ന ചൂടിനെ നിര്‍വീര്യമാക്കുന്ന പ്രചരണച്ചൂടിലേക്ക് കേരളം വീണുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമചിത്രം വ്യക്തമായതോടെ രണ്ടാംഘട്ട പ്രചരണപരിപാടികളിലേക്ക് മുന്നണികളും സ്ഥാനാര്‍ത്ഥികളും ഇറങ്ങിക്കഴിഞ്ഞു. യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ…

  • പാക് ഭീകരര്‍ തങ്ങിയ വാര്‍ത്ത; മൂന്നാര്‍ ദേശീയ ശ്രദ്ധയില്‍

    മൂന്നാര്‍: പാക്ഭീകരനും ഇന്ത്യന്‍ മുജാഹിദീന്‍ തലവനുമായ തെഹ്‌സീന് അഖ്തറും സിയാ ഉള്‍ റഹ്മാനെന്ന വഖാസും മൂന്നാറില്‍ തങ്ങിയത് അതിര്‍ത്തി കടന്നുള്ള ഭീകരത രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നതിനെന്ന ആശങ്കയെ ശരിവയ്ക്കുന്നു. രാജ്യാന്തര ഏജന്‍സികള്‍ അന്വേഷിക്കുന്ന കൊടും ഭീകരര്‍…

  • മലേഷ്യന്‍ വിമാനം; അവശിഷ്ടങ്ങള്‍ ഓസ്‌ട്രേലിയയ്ക്ക് സമീപം?

    സിഡ്‌നി: കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങളുടെ ഉപഗ്രഹചിത്രം ഓസ്‌ട്രേലിയ പുറത്തുവിട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗത്ത്, ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് 2500 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ആണ് അവശിഷ്ടങ്ങളെന്ന് സ്ഥിരീകരിച്ചു. ഒസ്േ്രടലിയ രണ്ടും…