News Sections: mainnews

  • കെജ്രിവാളിനെതിരെ കേസ്

    കെജ്രിവാളിനെതിരെ കേസ്

    ദില്ലി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനതിരെ പോലീസ് കേസെടുത്തു. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ഗാന്ധിധാമിലും കച്ചിലും നടത്തിയ റോഡ് ഷോയ്ക്കിടെ പെരുമാറ്റച്ചട്ടം ലംഘിച്ച് അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനാണ് കേസ്. കെജ്രിവാളുള്‍പ്പെടെ…

  • കരടു വിജ്ഞാപനം നാളെ പുറപ്പെടുവിക്കും: ചെന്നിത്തല

    ദില്ലി:  കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുരൂപമായി കരടു വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സൂചന. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുമായും സോണിയ ഗാന്ധിയും പ്രധാനമന്ത്രിയും നിയമമന്ത്രി കപില്‍ സിബലുമടക്കമുള്ള…

  • എഎപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

    ദില്ലി: ബിജെപി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അശുതോഷ്, ഷസിയ ഇല്‍മി എന്നിവരെയുള്‍പ്പടെ 14 പേരവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയതിനും…

  • ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിക്കും

    ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിക്കും

    തൃശൂര്‍: രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലേക്കെത്തിയതാണ് ഇന്നസെന്റ്. ഇപ്പോഴിതാ ഇന്നസെന്റ് വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. ചാലക്കുടിയില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി ഇന്നസെന്റ് മത്സരിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച് നേതാക്കള്‍ ചര്‍ച്ച നടത്തി. മത്സരിക്കാന്‍ തയാറെന്ന് ഇന്നസെന്റും…

  • സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

    സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. കണ്ണൂരില്‍ നിന്നു പി കെ ശ്രീമതി സിപിഎം സ്ഥാനാര്‍ഥിയാകും. കൊല്ലത്ത് എംഎ ബേബി തന്നെ മത്സരിക്കും. സിപിഎമ്മിന്റെ നാല് സിറ്റിംഗ് എംപിമാര്‍ക്കും…

  • പിജെ ജോസഫ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു

    പിജെ ജോസഫ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു

    തിരുവനന്തപുരം: കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കടുത്ത നിലപാടിലേക്കെന്ന് സൂചനകള്‍. ഇന്നു (05-03-2014-ബുധന്‍) രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ നിന്നു പി ജെ ജോസഫ് വിട്ടുനിന്നു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ നിന്നും ജോസഫ്…

  • കസ്തൂരി രംഗന്‍: അനുകൂല നിലപാടുണ്ടാകുമെന്ന് മാണി

    കസ്തൂരി രംഗന്‍: അനുകൂല നിലപാടുണ്ടാകുമെന്ന് മാണി

    തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ എം മാണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുമായി…

  • കൊച്ചി മെട്രോ വൈകും: ഇ ശ്രീധരന്‍

    കൊച്ചി മെട്രോ വൈകും: ഇ ശ്രീധരന്‍

    കൊച്ചി: കൊച്ചി മെട്രോ പദ്ധതി വൈകുമെന്ന് പദ്ധതിയുടെ ചെയര്‍മാന്‍ ഇ ശ്രീധരന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതാണ് പ്രധാന…

  • മോദിയും കെജ്രിവാളും വാരണസിയില്‍ നേര്‍ക്കുനേര്‍?

    മോദിയും കെജ്രിവാളും വാരണസിയില്‍ നേര്‍ക്കുനേര്‍?

    വാരണാസി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നരേന്ദ്രമോദിയെ നേരിട്ട് എതിര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ ആം ആദ്മി പാര്‍ട്ടി ശക്തമാക്കി. നാലു ദിവസത്തെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി അരവിന്ദ് കെജ്രിവാള്‍ ബുധനാഴ്ച ഗുജറാത്തിലേക്ക്…

  • അബ്ദുള്ളകുട്ടിയ്‌ക്കെതിരെ സരിത

    അബ്ദുള്ളകുട്ടിയ്‌ക്കെതിരെ സരിത

    കൊച്ചി: സരിതയുടെ അഠുത്ത അമ്പ് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരെ. അബ്ദുള്ളക്കുട്ടി രാത്രി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്ന് സരിത പറഞ്ഞു. കേസില്‍ താന്‍ അറസ്റ്റിലാകുന്നതിന് രണ്ടു മാസം…