News Sections: mainnews
-
ഓസ്‌കാര് പ്രഖ്യാപിച്ചു: ഗ്രാവിറ്റിയ്ക്ക് 7പുരസ്‌കാരങ്ങള്‍
ലോസാഞ്ചലസ്: എണ്‍പത്തിയഞ്ചാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ഗ്രാവിറ്റി എന്ന സിനിമ ഏഴു ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍. 11 നോമിനേഷനുകളാണ് ഗ്രാവിറ്റിക്ക് ലഭിച്ചത്. സ്റ്റീവ് മക്ക്വീന്‍ സംവിധാനം ചെയ്ത 12 ഇയേഴ്‌സ്…
-
മഠത്തിനെതിരെ പരാതി ഗെയില്‍ നേരിട്ട് മൊഴി നല്‍കണമെന്ന്
കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിനു നേരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ അമ്മയുടെ മുന്‍ ശിഷ്യ, ആസ്‌ട്രേലിയന്‍ സ്വദേശിനിയുമായ ഗെയ്ല്‍ ട്രെഡ്വില്ലിന് കരുനാഗപ്പള്ളി പൊലീസ് ഇ മെയില്‍ സന്ദേശം അയച്ചു. ട്രെഡ്വെല്‍, തന്റെ…
-
പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു
ദില്ലി: സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില 53 രൂപ 50 പൈസ കുറച്ചു. 12 സബ്‌സിഡി സിലിണ്ടറുകള്‍ക്കു ശേഷം അധികമായി ലഭിക്കുന്ന സിലിണ്ടറുകള്‍ക്കണു വില കുറച്ചത്. നേരത്തെ ഇതിന് 220 രൂപ വര്‍ധിപ്പിച്ച…
-
ചൈനയില്‍ അജ്ഞാത സംഘം 28പേരെ കൊന്നു
ബീജിങ്: ചൈനയില്‍ അജ്ഞാത സംഘം റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ ആക്രമണത്തില്‍ 28 പേര്‍ മരിച്ചു. 113 പേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ നാലു പേരെ പൊലീസ് വെടിവച്ചു കൊന്നു. ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. തെക്കുപടിഞ്ഞാറന്‍…
-
വാജ്‌പെയുടെ പൈതൃകം മോദി കാത്തുസൂക്ഷിക്കും: ബിജെപി
ദില്ലി: അടല്‍ ബിഹാരി വാജ്‌പെയുയുടെ പൈതൃകം നര്‌നേദ്ര മോദി കാത്തു സൂക്ഷിക്കുമെന്ന് ബി ജെ പി. അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടായിട്ടുള്ളത് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ കാലത്തായിരുന്നെന്നും മോദി ആ പൈതൃകം…
-
ടിപി കേസ്: സിബിഐയ്ക്ക് വിടാന്‍ വിജ്ഞാപനമായി
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഡാലോചനക്കേസിലെ അന്വേഷണം സി ബി ഐയ്ക്കു വിടാനുള്ള വിജ്ഞാപനമായി. വിജ്ഞാപനം സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് അയച്ചു. കഴിഞ്ഞ മാസമാണ് കേസ് സി ബി ഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.…
-
കെജ്രിവാള്‍ അധികാര ദാഹി: ഹസാരെ
ദില്ലി: അരവിന്ദ് കേജ്രിവാളിനെതിരെ വാക്കായുധമാക്കി ഗാന്ധിയന്‍ അന്നാ ഹസാരെ വീണ്ടും. കേജ്രിവാളിന് അധികാര ദാഹമാണെന്നാണ് ഹസാരെ ഒടുവിലായി പറഞ്ഞത്. അഴിമതിക്കെതിരായി ഹസാരെ ഉന്നയിച്ച 17 കാര്യങ്ങളില്‍ കേജ്രിവാള്‍ മറുപടി നല്‍കാന്‍ തയാറാകാതെ വന്നതോടെയാണ് വീണ്ടും…
-
തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 54 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ്…
-
കസ്തരൂരി രംഗന്‍: കേരളത്തോട് കേന്ദ്രത്തിന് വിയോജിപ്പ്
ദില്ലി: സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തുടരെ തുടരെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…
-
രാജീവ് വധം: പ്രതികളുടെ മോചനം സുപ്രീംകോടതി തടഞ്ഞു
ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ നാല് പ്രതികളുടെ ജയില്‍ മോചനം സുപ്രീം കോടതി തടഞ്ഞു. കേസിലെ പ്രതികളായ നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കുന്നതാണ് കോടതി തടഞ്ഞത്. കേസില്‍ മാര്‍ച്ച് ആറിന് വിശദമായ…

Local News













