News Sections: mainnews

  • ഏഷ്യാകപ്പ്: കോലിയടിച്ചു, ഇന്ത്യ ജയിച്ചു

    ഫാത്തുല: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കു ജയത്തോടെ തുടക്കം. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ വിരാട് കോലി നേടിയ അവിസ്മരണീയ സെഞ്ചുറിയുടെ ചിറകിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം നേടിയത്.…

  • പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും

    തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതിയിലുള്ള കേസ് തീരുന്നമുറയ്ക്കാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുക. അതേസമയം ഉപാധികള്‍ ഏന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മെഡിക്കല്‍ കോളേജിന്റെ ആസ്തിയും ബാധ്യതയും കണക്കാക്കാന്‍…

  • അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കേണ്ടെന്ന്

    കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിലെ മുന്‍ അന്തേവാസിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. സുപ്രീംകോടതിയില്‍ അഭിഭാഷകനായ ദീപക് പ്രകാശാണ് കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനില്‍…

  • പിണറായിയുടെ കേരള രക്ഷാ മാര്‍ച്ച് ഇന്ന് അവസാനിക്കുന്നു

    കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ച് ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലൂടെ 126 സ്വീകരണ കേന്ദ്രങ്ങള്‍ താണ്ടി 26 ദിവസം…

  • ആപ്പിന്റെ ആരോപണം റിലയന്‍സ് നിഷേധിച്ചു

    ദില്ലി: മുകേഷ് അംബാനിയ്ക്ക് വിദേശ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിഷേധിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനോ ചെയര്‍മാന്‍ മുകേഷ് അംബാനിക്കോ ലോകത്തെവിടെയും അനധികൃതമായി അക്കൗണ്ടുകളില്ലെന്ന് കമ്പനി അറിയിച്ചു. ആം ആദ്മിയുടെ…

  • വിശ്വനെ തള്ളി പിണറായി: ജോസഫിനെ സ്വാഗതം ചെയ്യുന്നില്ല

    കോഴിക്കോട്: എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വത്തിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി ജെ ജോസഫിനെ ഇപ്പോള്‍ എല്‍ ഡി എഫിലേക്കു സ്വാഗതം ചെയ്യേണ്ട സാഹചര്യമില്ലെന്നു പിണറായി പറഞ്ഞു ഇതു സംബന്ധിച്ച്…

  • ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍

    മുംബൈ: ഐപിഎല്‍ ഒത്തുകളി കേസില്‍ മലയാളി താരം എസ് ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍. ശ്രീശാന്ത് നിരപരാധി, വിജയ് മല്യ ഒത്തുകളിയില്‍ നേരിട്ട് പങ്കാളി എന്നിങ്ങിനെ ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി…

  • സുനന്ദയെ വിഷം കൊടുത്ത് കൊന്നു: സുബ്രഹ്മണ്യന്‍ സ്വാമി

    ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ബലമായി റഷ്യന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. മുന്‍പ് സ്വാമി തരൂരിന്റെ ഭാര്യയുടെ മരണം കൊലപാതകമെന്ന് ആരോപിച്ചിരുന്നു.…

  • നിലമ്പൂര്‍ കൊല: എഡിജിപി സന്ധ്യ അന്വേഷിക്കും

    തിരുവനന്തപുരം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസിന്‍രെ അന്വേഷണ ചുമതല എ ഡി ജി പി ബി സന്ധ്യയ്ക്കായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ചശേഷമാണ്…

  • നിയമം സരിതയുടെ വഴിക്ക്: പിണറായി

    കാസര്‍കോട്: സോളാര്‍ കേസില്‍ പ്രതിയായ സരിതയുടെ വഴിക്കാണ് നിയമം പോകുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതിനാലാണ് ഇത്തരമൊരു അവസ്ഥയെന്നും കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കാസര്‍കോട് നടത്തിയ…