News Sections: mainnews
-
സരിതയുടെ ജാമ്യം: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ചെ്ന്നിത്തല
കൊച്ചി: അറസ്റ്റു വാറണ്ട് നിലനില്‍ക്കെ സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ക്ക് ജാമ്യം ലഭിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോടതി നടപടികളുടെ ഭാഗമായാണ് സരിത ജയില്‍ മോചിതയായത്.…
-
ആശ്രമം ഒരു തുറന്ന പുസ്തകം; മാതാ അമൃതാനന്ദമയി
പാലക്കാട്: മാതാ അമൃതാനന്ദമയി മഠത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃതാനന്ദമയി രംഗത്ത്. ആശ്രമം ഒരു തുറന്ന പുസ്തകമാണ്. പലരും പലതും പറയുന്നുണ്ട്. അവര്‍ വിചാരിച്ച കാര്യം നടക്കാതെ വരുമ്പോഴാണ് പലതും പറയുന്നത്. ഇതൊക്കെ മറക്കാനും…
-
സോളാര്‍ കേസില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല: മുഖ്യമന്ത്രി
വയനാട്: സോളാര്‍ തട്ടിരപ്പ് കേസില്‍ സരിത എസ് നായരെ രക്ഷിക്കാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമം വിട്ട് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.് വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി പി…
-
സരിതയ്ക്ക് ജാമ്യം, മുഖ്യമന്ത്രി സഹായിച്ചതിനാല്‍: പിണറായി
കല്‍പ്പറ്റ: സോളാര്‍ തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട സരിത എസ് നായര്‍ക്ക് ജാമ്യം ലഭിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായിച്ചതിനാലാണെന്ന് പിണറായി വിജയന്‍. കേരളാ രക്ഷാമാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിതയ്ക്ക് ജാമ്യം കിട്ടിയത് മുഖ്യമന്ത്രിക്ക്…
-
തെലുങ്കാന ബില്‍ രാജ്യസഭയും പാസാക്കി
ദില്ലി: തെലങ്കാന രൂപീകരണ ബില്‍ രാജ്യസഭയും പാസാക്കി. തെലങ്കാന ഇന്ത്യയുടെ ഇരുപത്തിയൊമ്പതാം സംസ്ഥാനമാകും. സീമാന്ധ്രയ്ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സി പി എം, എ ഐ ഡി എം…
-
പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും
ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് (21-02-2014, വെള്ളി) അവസാനിക്കും. ബീഹാര്‍ പാക്കേജ്, ശ്രീലങ്കയില്‍ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ സഭയെ ഇന്നും ബഹളമയമാക്കും. തെലുങ്കാന ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളും…
-
കെജ്രിവാളിന് എന്റെ രാഷ്ട്രീയം അറിയില്ല: വിഎസ്
തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ച അരവിന്ദ് കെജ്‌രിവാളിന് തന്നെ കുറിച്ച് കാല്‍ നൂറ്റാണ്ട് കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചോ ഒന്നുമറിയില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
ടിപി വധം : ഗൂഡാലോചന കേസ് സിബിഐയ്ക്ക്
തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വാര്‍ത്ത സമ്മേളനത്തിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ ഒളിവില്‍ പോകാന്‍ സിപിഎം സഹായിച്ചതായി കരുതാമെന്ന്…
-
ഗാഡ്ഗില്‍: അനുകൂലിച്ച് വീണ്ടും വിഎസ് രംഗത്ത്
തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വീണ്ടും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാന്ദന്‍ രംഗത്ത്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുരോഗമനപരമാണെന്ന് വി എസ് പറഞ്ഞു. കേരള സര്‍വകലാശാല ധനതത്വശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ‘പശ്ചിമഘട്ട സംരക്ഷണവും കേരള വികസനവും’…
-
സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ച ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. ഭാര്യ: ഭവാനി. മക്കള്‍ : ഭാവന, ഭവിത. സഹോദരങ്ങള്‍ :…

Local News








