ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ ഗസ്റ്റ് ആർട്ടിസ്റ്റുകൾ: വി.എം.സുധീരൻ

download (2)തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുഴുവന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളാവാന്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ ചാക്കിട്ടു പിടിക്കേണ്ട ഗതികേടും സി.പി.എമ്മിനുണ്ടായി. ഇത് അണികളില്‍ ആശയക്കുഴപ്പമാണ്ടിക്കെയന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കങ്ങളൊന്നുമില്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത് വലിയ കാര്യമാണ്. സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികളോട് പരമാവധി നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നും സുധീരന്‍ പറഞ്ഞു.