News Sections: mainnews
-
ഗൂഡല്ലൂരില്‍ യുവാവ് മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി
കല്‍പറ്റ: ഗൂഡല്ലൂരില്‍ യുവാവ് മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി. വയനാട് മീനങ്ങാടി സ്വദേശി ലെനിനാണ് കൊലപാതകം ചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോയി, ഗിരിജ, അന്നമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോയിയുടേയും ഗിരിജയുടേയും മകളായ ജ്യോത്സ്‌നയുമായി ലെനിന്‍…
-
ഇടുക്കി ജില്ലയില്‍ പകര്‍ച്ച പനി വ്യാപകമായി പടരുന്നു
തൊടുപുഴ: മഴക്കാലമായതോടെ ഇടുക്കി ജില്ലയില്‍ പകര്‍ച്ച പനി വ്യാപകമായി പടരുന്നു. നിരവധി ആളുകളാണ് ഓരോ ദിവസവും ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കിടെ 7000ത്തോളം ആളുകളാണ് ചികിത്സ…
-
സര്‍ക്കാര്‍ ഫയലുകളില്‍ ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്രത്തിന്റെ സര്‍ക്കുലര്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫയലുകളില്‍ ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്രത്തിന്റെ സര്‍ക്കുലര്‍. ഫയലുകളില്‍ ഹിന്ദി കൂടുതലായി ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് സര്‍ക്കുലര്‍. 1963 ലെ ഔദ്യേഗിക ഭാഷാ നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം…
-
അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡി ഐ ജി എസ് ശ്രീജിത് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അനാഥായങ്ങള്‍ക്ക് വരുന്ന ഫണ്ടുകളെ കുറിച്ച്…
-
തരുണ്‍ ഗൊഗോയിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയേക്കും
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തത്തെുടര്‍ന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയേക്കും. കോണ്‍ഗ്രസ് നേതൃത്വവുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഗൊഗോയ് ദല്‍ഹിയിലത്തെി. തരുണ്‍ ഗോഗോയും എ.കെ.ആന്റണിയുമായി ഇന്ന് ചര്‍ച്ച നടത്തും.എ ഐ…
-
പാചകവാതക വില വര്‍ധിപ്പി ക്കാന്‍ നീക്കം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാചകവാതക വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. സിലിണ്ടറിന് പ്രതിമാസം 10 രൂപ വീതം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.പ്രഖ്യാപനം പൊതുബജറ്റില്‍ ഉണ്ടാകും. ഇതിലൂടെ 7000 കോടി രൂപ അധികമായി സമാഹരിക്കാനാണ് ലക്ഷ്യമാക്കുന്നത്. പ്രതിമാസം 10 രൂപനിരക്കില്‍…
-
കോഴിക്കോട് സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം നിലച്ചു
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം തുടര്‍ച്ചയായി തടസ്സപ്പെടുന്നു. സ്ഥാപനവും കയറ്റിറക്ക് തൊഴിലാളികളും തമ്മിലെ തര്‍ക്കമാണ് നിര്‍മാണം തടസ്സപ്പെടാന്‍ കാരണം. പാര്‍ക്കിനുള്ളിലെ കയറ്റിറക്ക് ജോലികള്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് തൊഴിലാളികള്‍ സമരം നടത്തുകയാണ്. ്. കഴിഞ്ഞ 7…
-
ഇറ്റലിയെ അട്ടിമറിച്ച് കോസ്റ്റാറിക്ക പ്രീക്വാര്‍ട്ടറില്‍
ലോകകപ്പില്‍ ഇറ്റലിയെ അട്ടിമറിച്ച് കോസ്റ്റാറിക്ക പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്റാറിക്കയുടെ ജയം. നാല്‍പ്പത്തിനാലാം മിനുട്ടില്‍ റൂയിസാണ് കോസ്റ്റാറിക്കക്കായി ഗോള്‍ നേടിയത്. മുന്‍ ലോകചാമ്പ്യന്‍ മാരായ ഇറ്റലിക്കെതിരെ അട്ടിമറി വിജയം നേടിയ കോസ്റ്ററിക്ക 24…
-
റെയില്‍വെ നിരക്കില്‍ വന്‍വര്‍ദ്ധന
ന്യൂഡല്‍ഹി: റെയില്‍വെ നിരക്കില്‍ വന്‍വര്‍ദ്ധന. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഈ മാസം 25 മുതല്‍ പ്രാബല്യത്തില്‍ വരും. യാത്രാനിരക്കില്‍ എല്ലാ ക്ലാസുകളിലും വര്‍ധനവുണ്ടാകും. സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണ്…
-
ഗവര്‍ണര്‍മാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു
ന്യൂഡല്‍ഹി: രാജി വയ്ക്കാനുള്ള നിര്‍ദേശം അവഗണിച്ച് പദവിയില്‍ തുടരുന്ന ഗവര്‍ണര്‍മാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. രാജിവയ്ക്കാത്ത ഗവര്‍ണര്‍മാര്‍ക്കെതിരേ അന്വേഷണങ്ങള്‍ അടക്കമുള്ള നടപടിക്ക് ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ഷീല ദീക്ഷിത്തിനെ ചോദ്യം ചെയ്‌തേക്കും.…

Local News















