News Sections: mainnews
-
ഇറാഖില്‍ ഒരു ഇന്ത്യക്കാരന് തടവില്‍ നിന്നു രക്ഷപ്പെട്ടു
ബാഗാദാദ്: ഇറാഖില്‍ തടവുകാരായി പിടിക്കപ്പെട്ട 40 ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. തടവിലുള്ളവരെ മോചിപ്പിക്കുന്നതിന് മൊസുള്‍ നഗരത്തിന്റെ നിയന്ത്രണം കയ്യാളുന്ന സുന്നി തീവ്രവാദികളുമായി ഇന്ത്യന്‍ സര്‍ക്കാര്‍ സംഭാഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആതുരസേവന സംഘടനയായ അന്താരാഷ്ട്ര…
-
എയിംസ്: ഭൂമി കണ്ടെത്താന്‍ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
ന്യൂഡല്‍ഹി:കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) മാതൃകയില്‍ കേന്ദ്രം സ്ഥാപനങ്ങള്‍ തുടങ്ങുന്നുന്നതിനായി ഭൂമി കണ്ടെത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഒരു മാസത്തിനുള്ളില്‍ മറുപടി…
-
കടകംപള്ളി: സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ
കൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി സഹകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സി.ബി.ഐ. ഹൈക്കോടതിയില്‍ പരാതിപ്പെട്ടു. കേസ് അന്വേഷണത്തിന് വേണ്ട സഹകരണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും സി.ബി.ഐ ഡയറക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍…
-
മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക്ക്. മാണിക്കുവേണ്ടി കെഎഫ്സി ഡയറക്ടര്‍ 20 ലക്ഷം രൂപ വാങ്ങിയെന്ന് തോമസ് ഐസക് നിയമസഭയില്‍ ആരോപിച്ചു. അഴിമതി തെളിയിക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ പക്കലുണ്ടെന്നും…
-
ഇറാക്കില്‍ കുടുങ്ങി കിടക്കുന്ന മലയാളികളായ നഴ്സുമാരുടെ യാത്രാ ചെലവ് വഹിക്കുവാന്‍ നോര്‍ക്ക തയ്യാറാണെന്ന് നോര്‍ക്ക
തിരുവനന്തപുരം: ഇറാക്കില്‍ കുടുങ്ങി കിടക്കുന്ന മലയാളികളായ നഴ്സുമാരുടെ യാത്രാ ചെലവ് വഹിക്കുവാന്‍ നോര്‍ക്ക തയ്യാറാണെന്ന് നോര്‍ക്ക സിഇഒ പി. സുധീപ്. നഴ്സുമാരുടെ വിവരങ്ങള്‍ അറിയുന്നതിന് നോര്‍ക്കയില്‍ ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങി. ഇന്ത്യയില്‍ നിന്നും വിളിക്കേണ്ട…
-
തീവ്രവാദികള്‍ ബാഗ്ദാദിനടുത്തെത്തി; എണ്ണശാലയ്ക്ക് നേരെ ആക്രമണം നടത്തി
ബാഗ്ദാദ്: ഇറാഖിലെ ബൈജില് എണ്ണശാലയ്ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയായ ബൈജില് എണ്ണശാലയ്ക്ക് നേരെയാണ് ഐഎസ്ഐഎല്‍ തീവ്രവാദികള്‍ പീരങ്കി, മെഷീന് ഗണ്‍ ആക്രമണം നടത്തിയത്. ബാഗ്ദാദിന് 60 കിലോമീറ്റര്‍…
-
ഇറാഖില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി സൂചന
ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി മുന്‍ ഇറാഖ് അംബാസിഡര്‍ സുരേഷ് റെഡ്ഡിയെ സര്‍ക്കാര്‍ ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യന്‍…
-
ഭൂമി ഇടപാട്: ടോം ജോസിനെതിരെ അന്വേഷണം
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ എസ്റ്റേറ്റ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് തൊഴില്‍ പുനരധിവാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഐ എ എസിനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് ടോം ജോസ് മഹാരാഷ്ട്രയിലെ…
-
മൂന്നാര്‍ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ ഭരത് ഭൂഷണ് ശ്രമിച്ചുവെന്നു രാജു നാരായണസ്വാമി
തിരുവനന്തപുരം:2007 ലെ മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ് ശ്രമിച്ചുവെന്നു പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷന് പരാതി നല്കി . ചില…
-
ഡി എല്‍ എഫ് ഫ്ളാറ്റ് നിര്‍മ്മാണത്തിന് നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയതായി മന്ത്രി
തിരുവനന്തപുരം: കൊച്ചിയിലെ ഡി എല്‍ എഫിന് ഫ്ളാറ്റ് നിര്‍മ്മാണത്തിന് നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു. തീരദേശ നിയമം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയെത്തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത്. അനുമതി നല്‍കിയത്…

Local News
















