News Sections: mainnews

  • ഇറ്റാലിയന്‍ താരത്തെ കടിച്ച സംഭവം; സുവാരസിനെതിരെ നടപടി

    ഇറ്റാലിയന്‍ താരത്തെ കടിച്ച സംഭവം; സുവാരസിനെതിരെ നടപടി

    റിയോ ഡി ജനീറോ: ഉറുഗ്വെ താരം ലൂയി സുവാരസിനെതിരെ ഫിഫ അച്ചടക്ക നടപടിയെടുക്കും. ഇറ്റാലിയന്‍ താരം കില്ലീനിയുടെ തോളില്‍ കടിച്ച സംഭവത്തിലാണ് സുവാരസിനെതിരെ ഫിഫ അച്ചടക്ക നടപടിയെടുക്കുക. ഉറുഗ്വെ ഇറ്റലി മത്സരത്തിനിടെയാണ് സുവാരസ് കില്ലീനിയെ…

  • ഇറാഖില്‍ നിന്ന് 17 ഇന്ത്യക്കാരെ രക്ഷിക്കാനായെന്ന് വിദേശകാര്യമന്ത്രാലയം

    ഇറാഖില്‍ നിന്ന് 17 ഇന്ത്യക്കാരെ രക്ഷിക്കാനായെന്ന് വിദേശകാര്യമന്ത്രാലയം

    ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് 17 ഇന്ത്യക്കാരെ രക്ഷിക്കാനായെന്ന് വിദേശകാര്യമന്ത്രാലയം. ഇവരെ ഉടന്‍ ഇന്ത്യയിലേക്ക് എത്തിക്കും. ഇറാഖില്‍ ബന്ദികളാക്കിയ ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരുമാരും സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാഖിലെ ഇന്ത്യക്കാര്‍ക്ക് സഹായമേകാന്‍…

  • പാചകവാതകത്തിനും മണ്ണെണ്ണക്കും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

    പാചകവാതകത്തിനും മണ്ണെണ്ണക്കും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

    ന്യൂഡല്‍ഹി: സബ്‌സിഡി പാചക വാതക സിലിണ്ടറിന്റെ വില മാസം അഞ്ച് രൂപ വീതവും മണ്ണെണ്ണയുടെ വിലയില്‍ മാസം ഒരു രൂപ വീതവും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രമന്ത്രി സഭയുടെ രാഷ്ട്രീയകാര്യ…

  • പാലിയക്കര ടോളില്‍ നിരക്ക് വര്‍ധന

    പാലിയക്കര ടോളില്‍ നിരക്ക് വര്‍ധന

     തൃശൂര്‍: മണ്ണുത്തിഇടപ്പള്ളി ദേശീയപാതയിലെ പാലിയക്കര ടോളില്‍ നിരക്ക് വര്‍ധന. വര്‍ധിപ്പിച്ച നിരക്ക് ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. 5 രൂപ മുതല്‍ 25 രൂപ വരെയാണ് വര്‍ദ്ധന.

  • സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി

    സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി

    ബാഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി. ജഡ്ജിയായ റൗഫ് അബ്ദുറഹ്മാനെ സുന്നി തീവ്രവാദ ഗ്രൂപ്പായ ഐഎസ്എല്‍ തൂക്കിലേറ്റിയെന്നാണ് അനൗദ്യോഗിക വിവരം. വാര്‍ത്ത ഇറാഖ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.…

  • ബജറ്റ് ജൂലൈ 10ന്‌

    ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലൈ 7 മുതല്‍ ഓഗസ്റ്റ് 14 വരെനടക്കും. റെയില്‍വേ ബജറ്റ് ജൂലൈ8നും പൊതു ബജറ്റ് ജൂലൈ10നും അവതരിപ്പിക്കും.  

  • ടിപി വധക്കേസില്‍ കൂറുമാറിയ ആറ് സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

    കോഴിക്കോട്: ടിപി വധക്കേസില്‍ കൂറുമാറിയ ആറ് സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ എരിഞ്ഞിപ്പാലം പ്രത്യേക വിചാരണ കോടതി നിര്‍ദേശിച്ചു. 164ാം വകുപ്പ് പ്രകാരം രഹസ്യ മൊഴി നല്‍കിയ ആറു പേര്‍ക്കെതിരെയാണ് കേസെടുക്കുക. കേസിന്റെ തുടര്‍ നടപടികള്‍ സിജെഎം…

  • റിലയന്‍സ് രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി. റിപ്പോര്‍ട്ട്

    റിലയന്‍സ് രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി. റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടിയാണ് റിലയന്‍സിനെതിരായ സി.എ.ജി. റിപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുന്നത്്. കൃഷ്ണ ഗോദാവരി നദീതടത്തില്‍ എണ്ണപാചകവാതക ഉല്‍പ്പാദനത്തിന് അനുമതിയുള്ള റിലയന്‍സ് അമിതചിലവും ഉല്‍പ്പാദന കുറവും കൊണ്ട്…

  • അള്‍ജീരിയക്ക് തകര്‍പ്പന്‍ ജയം

    അള്‍ജീരിയക്ക് തകര്‍പ്പന്‍ ജയം

    ലോകകപ്പില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ അള്‍ജീരിയക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അള്‍ജീരിയ കൊറിയയെ പരാജയപ്പെടുത്തിയത്. 1982നു ശേഷം ആദ്യമായാണ് അള്‍ജീരിയ ലാകകപ്പില്‍ ഒരു മല്‍സരത്തില്‍ ജയിക്കുന്നത്. ഇസ്ലാം സ്ലിമാനിയും റഫീഖ് ഹലീചെയും ജവാബുവവും…

  • സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരം കൈമാറും

    സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരം കൈമാറും

    ബേണ്‍: സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെ പട്ടിക സ്വിറ്റ്‌സര്‍ലാന്റ് അധികൃതര്‍ തയ്യറാക്കിയിട്ടുണ്ട്. കള്ളപ്പണം കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു…