News Sections: mainnews
-
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു
ചെന്നൈ: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ജലവിഭവ മന്ത്രാലയം മൂന്നംഗ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു. ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്‍ ചീഫ് എന്‍ജിനിയര്‍ എല്‍.എ.വി.നാഥന്‍ അധ്യക്ഷനായ സമിതിയില്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി…
-
സുനന്ദയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഗുലാം നബി ആസാദ് ഇടപെട്ടെന്ന് ഡോക്ടര്‍
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍ മറച്ചു വയ്ക്കാന്‍ കേന്ദ്രമന്ത്രിയായിരുന്ന് ഗുലാംനബി ആസാദ് ഇടപെട്ടുവെന്ന് എയിംസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്ത. ഗുലാംനബി ആസാദിന്റേയും ശശി തരൂരിന്റേയും ഇടപെടല്‍മൂലം സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കാന്‍ തനിക്കായില്ലെന്നും…
-
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം
മുംബൈ: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. മുംബൈ സൂചിക 200 പോയിന്റ് ഉയര്‍ന്ന് 25734ലെത്തി. നിഫ്റ്റി 59.55 പോയിന്റ് ഉയര്‍ന്ന് 7,694.25. ല്‍ എത്തി. പൊതി ബജറ്റ് അടുത്തതിനെത്തുടര്‍ന്നാണ് മുന്നേറ്റം. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും…
-
വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍
കോട്ടയം: വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരം സ്വദേശി സുഭാഷ്(32), ഭാര്യ സുമ (22), ഇവരുടെ മകന്‍ ശിവകാര്‍ത്തിക്(4) എന്നിവരെയാണ് ഉദയനാപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
-
മദ്യ ഉപഭോഗം കുറഞ്ഞതായി ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍
തിരുവനന്തപുരം: ബാറുകള്‍ അടച്ചുപൂട്ടിയതിന് ശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 73408 കെയ്‌സുകളും മെയ്മാസം 78660 കെയ്‌സുകളും കുറഞ്ഞതായാണ് കണക്കുകള്‍. സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയതിന്…
-
കടല്‍ക്കൊലക്കേസില്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടി
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടി. കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്ന് പരിശോധിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമമന്ത്രാലയത്തില്‍ നിന്ന് നിയമോപദേശം തേടിയത്. കേസ് ഏത് ഏജന്‍സി…
-
ചെന്നൈയില്‍കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 24 ആയി
ചെന്നൈ: ചെന്നൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ചവരില്‍ 15 പേരെ തിരിച്ചറിയാനായിട്ടുണ്ട്. ഇവരില്‍ ആറു തമിഴ്‌നാട് സ്വദേശികളും 5 അന്ധ്ര സ്വദേശികളും 4 ഒഡീഷക്കാരുമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍…
-
പാചകവാതക വില കൂട്ടി
ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് നാല് രൂപ കൂട്ടി. 440 രൂപയുണ്ടായിരുന്നത് ഇതോടെ 444 രൂപയായി. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 24 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 35 രൂപയും കൂട്ടി.…
-
കായംകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
ആലപ്പുഴ: കായംകുളം കരീലകുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറില്‍ാത്ര ചെയ്തിരുന്ന ആലപ്പുഴ വട്ടയാല്‍ ചെമ്മാരപ്പള്ളച്ചിറ തൈപ്പറമ്പില്‍ ആന്റണി സേവ്യര്‍, ഭാര്യ ടെല്‍മ…
-
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 1.68 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. വില വര്‍ദ്ധനവ് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും.

Local News










