മുംബൈ: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. മുംബൈ സൂചിക 200 പോയിന്റ് ഉയര്‍ന്ന് 25734ലെത്തി. നിഫ്റ്റി 59.55 പോയിന്റ് ഉയര്‍ന്ന് 7,694.25. ല്‍ എത്തി.
പൊതി ബജറ്റ് അടുത്തതിനെത്തുടര്‍ന്നാണ് മുന്നേറ്റം. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും ഇന്ത്യന്‍ സൂചികകളില്‍ പ്രതിഫലിച്ചു.