News Sections: mainnews
-
മലയാളി നഴ്‌സുമാരെ തീവ്രവാദികള്‍ മൊസൂളിലേക്ക് മാറ്റി; ബോംബാക്രമണം നടന്നതായി സൂചന
ബാഗ്ദാദ്: തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് നേരെ ബോംബാക്രമണം ഉണ്ടായതായി സൂചന. നഴ്‌സുമാരെ തീവ്രവാദികള്‍ മൊസൂളിലേക്ക് മാറ്റിയതായാണ് പുതിയ വിവരങ്ങള്‍. നഴ്‌സുമാരുടെ സംഘത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ രണ്ട് പേരുടെ തലയ്ക്ക് പരുക്കേറ്റെു. നഴ്‌സുമാരോട്…
-
സുനന്ദാ പുഷ്‌കറുടെ മരണം സി.ബി.ഐ അന്വേഷിച്ചേക്കും
ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കറുടെ മരണം സി.ബി.ഐ അന്വേഷിച്ചേക്കും. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രമന്ത്രിമാരായിരുന്ന് ശശി തരൂരും ഗുലാം നബി ആസാദും സമ്മര്‍ദ്ദം ചെലുത്തിയെന്ന് എയിംസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് കേസ്…
-
ഇനി എട്ട് ടീമുകളുടെ പോരാട്ട ദിനങ്ങള്‍
ബ്രസീലിയ: ലോകകപ്പില്‍ ഇനി എട്ട് ടീമുകളുടെ പോരാട്ട ദിനങ്ങള്‍. ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, കൊളമ്പിയ, ഹോളണ്ട്, കോസ്റ്ററിക്ക,ഫ്രാന്‍സ്, ബെല്‍ജിയം, എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ടീമുകള്‍. വെള്ളിയാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഫ്രാന്‍സും…
-
മലയാളി നഴ്‌സുമാരോട് തിക്രിത്ത് വിടാന്‍ വിമതരുടെ അന്ത്യശാസനം
ബാഗ്ദാദ്: തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരോട് തിക്രിത്ത് വിടണമെന്ന് വിമത പോരാളികള്‍ അന്ത്യശാസനം നല്‍കി. മൊസൂളിലേയ്ക്ക് മാറാനാണ് നിര്‍ദേശം.46 മലയാളി നഴ്‌സുമാരാണ് കുടുങ്ങിക്കിടക്കുന്നത്.
-
ഇറാഖില്‍ നിന്ന് 530 ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞതായി വിദേശമന്ത്രാലയം
ന്യൂഡല്‍ഹി: ഇറാഖിലെ സംഘര്‍ഷരഹിത പ്രദേശങ്ങളില്‍ നിന്ന് 530 ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞതായി വിദേശമന്ത്രാലയം അറിയിച്ചു. നജഫില്‍ നിന്നാണ് കൂടുതല്‍ പേര്‍ മടങ്ങിയതെ്. 850ഓളം പേരുടെ യാത്രാരേഖകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കയാണ്. തിക്രിതില്‍ കുടുങ്ങിയ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുമായി…
-
ഡി.എല്‍.എഫ്. ഫഌറ്റ് നിര്‍മാണം മൂന്നംഗ സമിതി അന്വേഷിക്കും
തിരുവനന്തപുരം: ചിലവന്നൂരിലെ കായല്‍ കയ്യേറിയുള്ള ഡി.എല്‍.എഫ്. ഫഌറ്റ് നിര്‍മാണം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍. ഫിഷറീസ് സര്‍വകലാശാലയിലെ ഡോ.പത്മകുമാര്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ.രാമചന്ദ്രന്‍, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ഡോ.കമലാക്ഷന്‍ കോക്കല്‍ എന്നിവരാണ്…
-
തരൂരിനെതിരായ ആരോപണം എയിംസ് അധികൃതർ നിഷേധിച്ചു
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ മുന്‍ കേന്ദ്രമന്ത്രിമാരായ ശശി തരൂരും ഗുലാം നബി ആസാദും നിര്‍ബന്ധിച്ചെന്ന ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ ആരോപണം എയിംസ് ആശുപത്രി നിഷേധിച്ചു.ഗുപ്തയുടെ ആരോപണം കളവെന്ന് കാണിച്ച് കേന്ദ്ര…
-
ഏഴു കാമറൂണ്‍ കളിക്കാര്‍ ലോകകപ്പില്‍ ഒത്തുകളിച്ചെന്ന് കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍
സാവോ പോളോ: ഏഴു കാമറൂണ്‍ കളിക്കാര്‍ ലോകകപ്പില്‍ ഒത്തുകളിച്ചെന്ന് കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ക്രൊയോഷ്യയുമായുള്ള മല്‍സരത്തില്‍ കാമറൂണ്‍ കളിക്കാര്‍ ഒത്തുകളിച്ചെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച് കാമറൂണ്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കാമറൂണ്‍…
-
അനാഥാലയ വിവാദം: അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ
കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറി. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സി ബി ഐ ഹൈക്കോടതിയെ…
-
റേഷന്‍ കടകളിലൂടെ നല്‍കുന്ന അരിയടെയും ഗോതമ്പിന്റെയും അളവ് വെട്ടികുറച്ചു
തിരുവനന്തപുരം: റേഷന്‍ കടകളിലൂടെ നല്‍കുന്ന അരിയടെയും ഗോതമ്പിന്റെയും അളവ് വെട്ടികുറച്ചു. കേരളത്തിനുളള അധിക റേഷന്‍ വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറവു വരുത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയാണ് അധികവിഹിതമായി നല്‍കിയിരുന്ന 15000 ടണ്‍ അരിയും…

Local News








