ഏഴു കാമറൂണ്‍ കളിക്കാര്‍ ലോകകപ്പില്‍ ഒത്തുകളിച്ചെന്ന് കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

Tunisia v Cameroon - FIFA 2014 World Cup Qualifier
സാവോ പോളോ: ഏഴു കാമറൂണ്‍ കളിക്കാര്‍ ലോകകപ്പില്‍ ഒത്തുകളിച്ചെന്ന്
കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ക്രൊയോഷ്യയുമായുള്ള മല്‍സരത്തില്‍ കാമറൂണ്‍ കളിക്കാര്‍ ഒത്തുകളിച്ചെന്നാണ് സൂചനകള്‍.
ഇത് സംബന്ധിച്ച് കാമറൂണ്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കാമറൂണ്‍ – ക്രൊയോഷ്യ മത്സരത്തിന് പുറമെ, ടീമിന്റെ എല്ലാ ലോകകപ്പ് മത്സരങ്ങളെയും കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *