അനാഥാലയ വിവാദം: അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ

3HE_O0u-360
കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറി.
അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *