Home / flash/ മലയാളി നഴ്‌സുമാരോട് തിക്രിത്ത് വിടാന്‍ വിമതരുടെ അന്ത്യശാസനം മലയാളി നഴ്‌സുമാരോട് തിക്രിത്ത് വിടാന്‍ വിമതരുടെ അന്ത്യശാസനം July 3rd, 2014 flash ബാഗ്ദാദ്: തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരോട് തിക്രിത്ത് വിടണമെന്ന് വിമത പോരാളികള്‍ അന്ത്യശാസനം നല്‍കി. മൊസൂളിലേയ്ക്ക് മാറാനാണ് നിര്‍ദേശം.46 മലയാളി നഴ്‌സുമാരാണ് കുടുങ്ങിക്കിടക്കുന്നത്. Spread the love