News Sections: mainnews
-
തെലങ്കാനയിയില്‍ സ്കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് 20 കുട്ടികള്‍ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയില്‍ സ്കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് 20 കുട്ടികളുംസ്കൂള്ബസ്സിലെ ഡ്രൈവറും മരിച്ചു. നിരവധി കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇന്ന് രാവിലെയാണ് ആളില്ലാ ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് സ്കൂള്‍ബസ്സ്…
-
ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചു വിടണമെന്ന സരിത എസ് നായരുടെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി :സോളാര്‍ കേസ് പരിഗണിക്കുന്ന് ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചു വിടണമെന്ന കേസിലെ പ്രതി സരിത എസ് നായരുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് പരിഗണിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന് കമ്മിഷന് പിരിച്ചുവിടണമെന്ന ഹര്ജി് ജസ്റ്റീസ്…
-
മാരന് സഹോദരമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ സി.ബി.ഐക്ക് നിര്‍ദേശം നല്കി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ടെലകോം മന്ത്രി ദയാനിധി മാരനെതിരെയും സഹോദരനും വ്യവസായിയുമായ കലാനിധി മാരനെതിരെയും കുറ്റപത്രം സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ സി.ബി.ഐക്ക് നിര്‍ദേശം നല്കി. എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ മാരന് സഹോദരന്മാര്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍…
-
മുക്കം മുസ്ലീം ഓര്‍ഫനേജിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച്
പാലക്കാട്: ജാര്‍ഖണ്ഡില്‍നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം മുസ്ലീം ഓര്‍ഫനേജിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച്. ഝാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ എത്തിച്ചതില്‍ അനാഥാലയ മാനേജ്മെന്റിന് പങ്കുണ്ട്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേരളപോലീസ്…
-
നോമ്പെടുത്തയാളെ ശിവസേന എം പിമാര്‍ നിര്‍ബന്ധിപ്പിച്ച് ചപ്പാത്തി കഴിപ്പിച്ചു
ന്യൂഡല്‍ഹി: റമദാന് വ്രതം അനുഷ്ഠിക്കുന്നയാളെ ശിവസേന എം.പിമാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി തീറ്റിച്ചു. ദില്ലിയിലെ മഹാരാഷ്ട്ര സദനിലെ ജീവനക്കാരനെയാണ് 11 ശിവസേന എം.പിമാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി തീറ്റിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ജുലൈ…
-
സംസ്ഥാനത്ത് 134 പ്ലസ്ടു സ്കൂളുകളും 379 അധിക ബാച്ചുകളും അനുവദിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 134 പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനു പുറമെ 379 അധിക പ്ലസ് ടു ബാച്ചുകളും അനുവദിക്കും. ആകെ 699 പുതിയ ബാച്ചുകളാണ് പുതുതായി നിലവില്‍ അനുവദിക്കുക. പുതിയ ബാച്ചുകളിലേക്ക്…
-
സുനന്ദ പുഷ്കറിന്റെ മരണം: തരൂരിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനിസിംഗിന്റെ മൊഴി
ദില്ലി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനിസിംഗിന്റെ മൊഴി. തരൂരും പാകിസ്ഥാന് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള അടുപ്പത്തില്‍ സുനന്ദ പുഷ്കര്‍ അസ്വസ്ഥയായിരുന്നവെന്നും ഇതിന്റെ പേരില്‍ തരൂരും സുനന്ദയും…
-
ഗാസയില്‍ മരിച്ചവരുടെ എണ്ണം 604 ആയി: 80 ശതമാനവും സ്ത്രീകളും കുട്ടികളും
ഗാസ: ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 604 ആയി. ഇതില്‍ 120 പേര് കുട്ടികളാണ്. കൊല്ലപ്പെട്ടവരില്‍ 80 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി. ഇസ്രായേല്‍ ആക്രമണം പതിനഞ്ച്…
-
വക്കം പുരുഷോത്തമന് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചു
ന്യൂഡല്‍ഹി: വക്കം പുരുഷോത്തമന് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചു. മിസോറാമില്‍ നിന്നും നാഗാലാന്റിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് രാജി്. സ്ഥലം മാറ്റുന്നതിനു മുമ്പ് ഗവര്‍ണര്‍മാരോട് ചോദിക്കാനുള്ള മര്യാദ കേന്ദ്ര സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നുവെന്ന് വക്കം പുരുഷോത്തമന് പറഞ്ഞു. തന്നോട്…
-
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക അക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 98 ആയി
ഗാസ സിറ്റി: നാല് ദിവസമായി ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക അക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 98 ആയി. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അഞ്ഞുറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കന്‍ നഗരമായ ഖാന് യൂനുസില്‍…

Local News








