News Sections: mainnews

  • ജയലളിത മോഡിക്ക്‌ അയച്ചത്‌ പ്രണയലേഖനമെന്ന്‌ ശ്രീലങ്കന്‍ പ്രതിരോധ സൈറ്റ്‌

    ജയലളിത മോഡിക്ക്‌ അയച്ചത്‌ പ്രണയലേഖനമെന്ന്‌ ശ്രീലങ്കന്‍ പ്രതിരോധ സൈറ്റ്‌

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും പരിഹാസിക്കുന്ന ലേഖനവുമായി ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ജയലളിത മോഡിക്ക് അയച്ച കത്ത് പ്രണയലേഖനമാണെന്നാണ് വെബ്‌സൈറ്റ് ചിത്രീകരിക്കുന്നത്. ‘ ഹൗ മീനിംഗ്ഫുള്‍ ആര്‍ ജയലളിതാസ്…

  • ബ്ലാക്ക് മെയിലിംഗ് കേസില്‍ ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം

    തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം. എം.എല്‍.എ ഹോസ്റ്റലില്‍ ശരത്ചന്ദ്രപ്രസാദിന്റെ പേരില്‍ എടുത്ത മുറിയില്‍ കേസിലെ പ്രതിയായ ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞിരുന്നു .ശരത്ചന്ദ്രപ്രസാദിന് യചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്ന്്…

  • കോമണ്‍വെല്‍ത്ത്: ഇന്ത്യക്ക് ആറാം സ്വര്‍ണ്ണം

    ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 77 കിലോ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ സതീഷ് ശിവലിംഗത്തിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ രവി കട്‌ലുവിനാണ് വെള്ളി. ഇതോടെ ഗെയിംസില്‍ ഇന്ത്യക്ക് നേട്ടം ആറ് സ്വര്‍ണ്ണമെഡലുകളായി. വനിതകളുടെ…

  • ആഡംബര നൗകയില്‍ റെയ്ഡ്‌: കുടൂതല്‍ അറസ്റ്റ് ഉണ്ടായേക്കും

    കൊച്ചി: കൊച്ചിയില്‍ ആഡംബര നൗകയില്‍ നടത്തിയ റെയ്ഡില്‍ കുടൂതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും നൗക കണ്ടുകെട്ടി എക്‌സൈസിന് കൈമാറുമെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. പിടികൂടിയവരെ ഇന്ന് കോടതിയില്‍…

  • ലോകസഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എ.ഐ.എ.ഡി.എം.കെയ്ക്ക് നല്‍കിയേക്കും

    ന്യൂഡല്‍ഹി: ലോകസഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എ.ഐ.എ.ഡി.എം.കെയ്ക്ക് നല്‍കിയേക്കുമെന്ന് സൂചന. എ.ഐ.എ.ഡി.എം.കെ ലോകസഭാ കക്ഷിനേതാവ് എം. തമ്പിദുരൈയെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. 1985 മുതല്‍ 1989 വരെ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു തമ്പിദുരൈ.…

  • ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ സംഘര്‍ഷത്തില്‍ 2 പേര്‍ മരിച്ചു; കര്‍ഫ്യു ഏര്‍പ്പെടുത്തി

    ലക്‌നൗ: ഉത്തര്‍പ്രദേശിലെ  സഹരന്‍പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 2 പേര്‍ മരിച്ചു. അഞ്ചു പൊലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യു ഏര്‍പ്പെടുത്തി. ഗുരുദ്വാരയ്ക്ക് സമീപത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്…

  • കോണ്‍ഗ്രസ്സിന് പ്രതിപക്ഷ നേതൃപദവിക്ക് യോഗ്യതയില്ലെന്ന് നിയമോപദേശം

    ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതൃപദവിക്ക് യോഗ്യതയില്ലെന്ന് അറ്റോര്‍ണി ജനറല്‍ (എ.ജി.) സ്പീക്കര്‍ക്ക് നിയമോപദേശം നല്‍കി. ഒരു പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ ലോക്‌സഭയിലെ മൊത്ത അംഗസംഖ്യയായ 543ന്റെ പത്തിലൊന്ന് അംഗങ്ങള്‍ വേണം.…

  • ബ്ലാക്ക്‌ മെയിലിംഗ് കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍

    തിരുവനന്തപുരം: കൊച്ചി ബ്ലാക്ക്‌ മെയിലിംഗ് കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍. കൊച്ചി ബഌക്ക്‌മെയിലിംഗ് കേസിലെ പ്രതിയായ ചേര്‍ത്തല സ്വദേശി ജയചന്ദ്രന്‍ മുന്‍ എം.എല്‍.എ ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത നോര്‍ത്ത് ബ്ലോക്ക് 47 ാം മുറിയിലാണ്…

  • അള്‍ജീരിയന്‍ വിമാനം കാണാതായി

      അല്‍ജിയെഴ്‌സ്: ബുര്‍കിനാഫെസോയില്‍നിന്ന് അള്‍ജിയേഴ്‌സിലേക്കു പോവുകയായിരുന്ന അള്‍ജീരിയന്‍ വിമാനം കാണാതായി. വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതായും വിമാനവുമായുള്ള ബന്ധം പൂര്‍ണമായി നഷ്ടപ്പെട്ടതായും അള്‍ജീരിയ വ്യക്തമാക്കി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.55നു പറന്നുയര്‍ന്ന വിമാനം 50 മിനിറ്റിനു…

  • സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് മാത്രമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ്…