News Sections: mainnews

  • സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ ജില്ലാ സെക്രട്ടറിയെ മാറ്റി

    തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വിവാദത്തെിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ മാറ്റാനും പി.രാമചന്ദ്രന്‍ നായരെ തരംതാഴ്ത്താനും പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണയായി. പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍,…

  • സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്‍

    സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്‍

    തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ. സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെയും തിരഞ്ഞെടുപ്പ് പരാജയത്തിന്റെയും ഉത്തരാവാദിത്തം ഏറ്റെടുത്ത് സിപിഐ സംസ്ഥാന സെക്രട്ടറി…

  • കെ.എം.മാണിയെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിച്ച് ജന്മഭൂമിയില്‍ ലേഖനം

    കെ.എം.മാണിയെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിച്ച് ജന്മഭൂമിയില്‍ ലേഖനം

    തിരുവനന്തപുരം: കെ.എം.മാണിയെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിച്ച് പാര്‍ട്ടി പത്രമായ ജന്മഭൂമിയില്‍ ലേഖനം. മാണിയോടൊപ്പവും അതിനുശേഷവും സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച പല നേതാക്കളും മുഖ്യമന്ത്രിയായെന്നും ഇടതു വലതു മുന്നണികള്‍ മാണിയെ തട്ടക്കളിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായെന്നും ജന്മഭൂമിയുടെ…

  • സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

    സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

    തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വിവാദത്തില്‍ സി.പി.ഐ സംസ്ഥാനകൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തി. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രാജി വയ്ക്കണമെന്ന ആവശ്യവുമുയര്‍ന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും എക്‌സിക്യൂട്ടീവ്…

  • എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി

    എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി

    ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിയമം മൂലം നിരോധിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ മോഹന്‍സിങ്ങ് രാജ്യസഭയില്‍ ഉറപ്പു നല്‍കി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പി.രാജീവ് അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളില്‍…

  • കെ.എം.എം.എല്ലിലെ വാതക ചോര്‍ച്ച:  അട്ടിമറി ആരോപണം  അന്വേഷിക്കും

    കെ.എം.എം.എല്ലിലെ വാതക ചോര്‍ച്ച: അട്ടിമറി ആരോപണം അന്വേഷിക്കും

    തിരുവനന്തപുരം: കെ.എം.എം.എല്ലിലെ വാതക ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് എഡിജിപി എ. ഹേമചന്ദ്രനെ ചുമതലപ്പെടുത്തി. വാതക ചോര്‍ച്ചയില്‍ അട്ടിമറി ആരോപണം ശ്രദ്ധയില്‍പെട്ടതായും അന്വേഷണ പരിധിയില്‍ അട്ടിമറി സാധ്യതയും ഉള്‍പ്പെടുത്തിയതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

  • ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു: വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

    ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു: വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

    ഗാസ സിറ്റി: ഗാസയിലെ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു. വെടിനിര്‍ത്തല്‍ കാലാവധി തീര്‍ന്നപ്പോള്‍ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ പത്തു വയസുകാരി കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ വടക്കന്‍ മേഖലയിലെ നിരവധി പേര്‍ക്ക്…

  • മുംബൈയില്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു, 30 ഓളം  പേര്‍ക്ക് പരുക്ക്

    മുംബൈയില്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു, 30 ഓളം പേര്‍ക്ക് പരുക്ക്

    മുംബൈ: മുംബൈയിലെ വാഷിയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 20 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ വാഷിയിലെ പാം ബീച്ച് റോഡിലുള്ള ഹോട്ടല്‍ വാന്‍ഡന്‍…

  • ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസിന്റെ ഹരജി സുപ്രീംകോടതി തള്ളി

     ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസിന്റെ ഹരജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത്് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കലല്ല കോടതിയുടെ…

  • വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര സഹായം

    വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര സഹായം

    ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര സഹായം ഉറപ്പായി. വിജിഎഫ് (വയലബിലിറ്റി ഗ്യാപ് ഫണ്ട്) ആയാണ് പദ്ധതിക്ക് വിഴിഞ്ഞം തുക ലഭിക്കുക. ധനമന്ത്രാലയത്തിന് കീഴിലെ എംപവേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനാണ് ധനസഹായത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിജിഎഫ് ലഭിക്കുന്ന…