News Sections: mainnews

  • ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമ അനുമതി നല്‍കി

    ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമ അനുമതി നല്‍കി

    വാഷിംഗ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കാന്‍ വ്യോമാക്രമണം നടത്തുമെന്നു ബരാക് ഒബാമ. വ്യോമാക്രമണം നടത്താന്‍ ഒബാമ പെന്റഗണിന് അനുമതി നല്‍കി.   വടക്കന്‍ ഇറാഖിലെ മലമടക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന യസീദി ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനാണ്…

  • കെ.എസ്.ആര്‍.ടി.സിയ്ക്ക് ധന വകുപ്പ് 240 കോടി രൂപ നല്‍കാന്‍ ധാരണ

    കെ.എസ്.ആര്‍.ടി.സിയ്ക്ക് ധന വകുപ്പ് 240 കോടി രൂപ നല്‍കാന്‍ ധാരണ

    തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിയ്ക്ക് ധന വകുപ്പ് 240 കോടി രൂപ നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.എം.മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. സാമ്പത്തിക സഹായത്തിനായി വികസനത്തിനും…

  • ബ്ലാക്ക്‌മെയിലിംഗ് : ബിന്ദ്യാസിനും റുക്‌സാനയ്ക്കുമെതിരെ കുറ്റം ചുമത്തി

    തിരുവനന്തപുരം: ബ്ലാക്ക്‌മെയിലിംഗ് കേസില്‍ വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ ബിന്ദ്യാസിനും റുക്‌സാനയ്ക്കുമെതിരെ കുറ്റം ചുമത്തി. ആത്മഹത്യപ്രേരണക്കുറ്റം ഉള്‍പ്പെടെ നാലുകുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ ജയചന്ദ്രനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റിപ്പോര്‍ട്ട്…

  • ഹൈക്കോടതി ജഡ്ജിയുടെ പീഡനശ്രമം; വനിത ജഡ്ജി രാജിവെച്ചു

    ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുന്നയിച്ച് വനിതാ ജഡ്ജി രാജിവച്ചു. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി അധ്യക്ഷയായ വനിതാ ജഡ്ജിയാണ് രാജിവച്ചത്. ഇത് സംബന്ധിച്ച പരാതി വനിതാ ജഡ്ജി രാഷ്ട്രപതിക്കും,…

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍  ഇംഗ്ലണ്ട് ജേതാക്കള്‍;  ഇന്ത്യ അഞ്ചാം സ്ഥാനത്ത്

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇംഗ്ലണ്ട് ജേതാക്കള്‍; ഇന്ത്യ അഞ്ചാം സ്ഥാനത്ത്

    ഗ്ലാസ്‌ഗോ: സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ സമാപിച്ച ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്പോള്‍ 58 സ്വര്‍ണമടക്കം 172 മെഡലുകളുമായി ഇംഗ്ലണ്ട് ജേതാക്കളായി. 48 സ്വര്‍ണമടക്കം 136 മെഡല്‍ നേടിയ ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. കാനഡയ്ും സ്‌കോട്ട്‌ലന്‍ഡും യഥാക്രമം മൂന്നും…

  • മോശം ഭക്ഷണം: ഐ.ആര്‍.സി.ടി.സി അടക്കം ഒമ്പത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് റയില്‍വേ പിഴ ചുമത്തി

    ന്യൂഡല്‍ഹി: ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിന് ഐ ആര്‍ സി ടി സിയില്‍ നിന്ന് ഒരു ലക്ഷം രൂപ റയില്‍വേ പിഴ ഈടാക്കി. മോശം ഭക്ഷണം വിറ്റതിന് ഐ.ആര്‍.സി.ടി.സി അടക്കം ഒമ്പത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ റയില്‍വേ…

  • ആറന്‍മുള: ഹരിത ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെജിഎസ് ഗ്രൂപ്പ്

    ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.ജി.എസ.് ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹരിതട്രൈബ്യൂണലിന്റെ വിധിയില്‍ പിഴവുകളുണ്ടെന്ന് കെജിഎസ് ഗ്രൂപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് കേന്ദ്ര വനം,പരിസ്ഥിതി…

  • കോമണ്‍വെല്‍ത്ത്: സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

    കോമണ്‍വെല്‍ത്ത്: സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

    ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ ജോഷ്‌ന ചിന്നപ്പ സഖ്യം സ്വര്‍ണം നേടി. മീറ്റിലെ ഇന്ത്യയുടെ പതിനാലാം സ്വര്‍ണനേട്ടമാണ്് ഇത്. :  

  • പൂനെ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 76 ആയി

    പൂനെ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 76 ആയി

    പൂനെ: പൂനെയ്ക്ക് സമീപം മാലിന്‍ ഗ്രാമത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ട  29 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. ഇതോടെ ദുരന്തത്തിലെ മരണസംഖ്യ 76 ആയി. 80ഓളം പേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും…

  • അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ യുവതി ബലാത്സംഗത്തിനിരയായി

    ജയ്പൂര്‍: അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ യുവതിയെ വഴിയരുകില്‍ തടഞഞുവെച്ച് കൂട്ട ബലാത്സംഗം ചെയ്തു. 22 വയസ്സുള്ള യുവതിയെ നാല് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. കൊല്‍ക്കത്തയില്‍ നിന്നും അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തയിതായിരുന്നു യുവതി.അജ്മീര്‍ ദര്‍ഗയിലേക്ക്…